മെർക്കലിന്‍റെ അമ്മ അന്തരിച്ചു
മെർക്കലിന്‍റെ അമ്മ  അന്തരിച്ചു
Thursday, April 11, 2019 11:11 PM IST
ബ​​​ർ​​​ലി​​​ൻ: ജ​​​ർ​​​മ​​​ൻ ചാ​​​ൻ​​​സ​​​ല​​​ർ ആം​​​ഗ​​​ല മെ​​​ർ​​​ക്ക​​​ലി​​​ന്‍റെ മാ​​​താ​​​വ് ഹെ​​​ർ​​​ലി​​​ൻ​​​ഡ് കാ​​​സ്ന​​​ർ (90) അ​​​ന്ത​​​രി​​​ച്ചു. ഏ​​​പ്രി​​​ലി​​​ന്‍റെ തു​​​ട​​​ക്ക​​​ത്തി​​​ലാ​​​യി​​​രു​​​ന്നു മ​​​ര​​​ണം സം​​​ഭ​​​വി​​​ച്ച​​​ത്. ലാ​​​റ്റി​​​ൻ, ഇം​​​ഗ്ലീ​​​ഷ് വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ലെ സ്കൂ​​​ൾ അ​​​ധ്യാ​​​പി​​​ക​​​യാ​​​യി​​​രു​​​ന്നു.

മെ​​​ർ​​​ക്ക​​​ലി​​​ന്‍റെ, ഇ​​​വാ​​​ഞ്ചലി​​​ക്ക​​​ൽ പാ​​​സ്റ്റ​​​റാ​​​യി​​​രു​​​ന്ന പി​​​താ​​​വ് ഹോ​​​ഴ്സ്റ്റ് കാ​​​സ്ന​​​ർ 85-ാം വ​​​യ​​​സിൽ 2011 ലാ​​​ണ് മ​​​രി​​​ച്ച​​​ത്. മെ​​​ർ​​​ക്ക​​​ലി​​​നെ കൂ​​​ടാ​​​തെ ഇ​​​റീ​​​ന കാ​​​സ്ന​​​ർ, മാ​​​ർ​​​ക്കൂ​​​സ് കാ​​​സ്ന​​​ർ എ​​​ന്നീ ര​​​ണ്ടു​​​ മ​​​ക്ക​​​ൾ കൂ​​​ടി​​​യു​​​ണ്ട്.


ജോ​​​സ് കു​​​ന്പി​​​ളു​​​വേ​​​ലി​​​ൽ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.