ഇസ്രയേലിന്‍റെ ബഹിരാകാശപേടകം തകർന്നു
ഇസ്രയേലിന്‍റെ ബഹിരാകാശപേടകം തകർന്നു
Friday, April 12, 2019 11:10 PM IST
ടെ​​ൽ അ​​വീ​​വ്: ച​​ന്ദ്ര​​നി​​ലേ​​ക്ക് ഇ​​സ്ര​​യേ​​ൽ അ​​യ​​ച്ച പ​​രീ​​ക്ഷ​​ണ പേ​​ട​​കം ലാ​​ൻ​​ഡിം​​ഗി​​നു തൊ​​ട്ടു​​മു​​ന്പ് ച​​ന്ദ്ര​​നി​​ൽ ത​​ക​​ർ​​ന്നു​​വീ​​ണു. എ​​ഞ്ചി​​ൻ ത​​ക​​രാ​​റാ​​ണു ബ​​ർ​​ഷീ​​ത് പേ​​ട​​ക​​ത്തി​​ന്‍റെ ത​​ക​​ർ​​ച്ച​​യ്ക്കു കാ​​ര​​ണം.​​ച​​ന്ദ്ര​​ന്‍റെ ചി​​ത്ര​​ങ്ങ​​ളെ​​ടു​​ക്കു​​ക​​യും പ​​രീ​​ക്ഷ​​ണം ന​​ട​​ത്തു​​ക​​യു​​മാ​​യി​​രു​​ന്നു ല​​ക്ഷ്യം. ഇ​​സ്ര​​യേ​​ൽ് വീ​​ണ്ടും ശ്ര​​മി​​ക്കു​​മെ​​ന്നും ര​​ണ്ടു​​മൂ​​ന്നു​​വ​​ർ​​ഷ​​ത്തി​​നു​​ള്ളി​​ൽ വി​​ജ​​യം നേ​​ടു​​മെ​​ന്നും ക​​ൺ​​ട്രോ​​ൾ റൂ​​മി​​ൽ ലാ​​ൻ​​ഡിം​​ഗ് വീ​​ക്ഷി​​ക്കാ​​നെ​​ത്തി​​യ പ്ര​​ധാ​​ന​​മ​​ന്ത്രി നെ​​ത​​ന്യാ​​ഹു പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.