വിക്കിലീക്സിനെക്കുറിച്ച് ഒന്നുമറിയില്ലെന്നു ട്രംപ്
വിക്കിലീക്സിനെക്കുറിച്ച് ഒന്നുമറിയില്ലെന്നു ട്രംപ്
Friday, April 12, 2019 11:10 PM IST
വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: വി​​​ക്കി​​​ലീ​​​ക്സി​​​നെ​​​ക്കു​​​റി​​​ച്ച് ത​​​നി​​​ക്കൊ​​​ന്നും അ​​​റി​​​യി​​​ല്ലെ​​​ന്ന് യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പ്. സ്ഥാ​​​പ​​​ക​​​ൻ ജൂ​​​ലി​​​യ​​​ൻ അ​​​സാ​​​ൻ​​​ജ് ല​​​ണ്ട​​​നി​​​ൽ അ​​​റ​​​സ്റ്റി​​​ലാ​​​യ​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​യി​​​രു​​​ന്നു ഈ ​​​പ്ര​​​തി​​​ക​​​ര​​​ണം.

2016ലെ ​​​പ്ര​​​സി​​​ഡ​​​ന്‍റ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ വി​​​ക്കി​​​ലീ​​​ക്സി​​​നെ ട്രം​​​പ് കൂ​​​ടെ​​​ക്കൂ​​​ടെ പ്ര​​​ശം​​​സി​​​ച്ചി​​​രു​​​ന്നു. തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ എ​​​തി​​​രാ​​​ളി​​​യാ​​​യി​​​രു​​​ന്ന ഹി​​​ല്ല​​​രി​​​യു​​​ടെ​​​യും ഡെ​​​മോ​​​ക്രാ​​​റ്റ് പാ​​​ർ​​​ട്ടി​​​യു​​​ടെ​​​യും രേ​​​ഖ​​​ക​​​ൾ വി​​​ക്കി​​​ലീ​​​ക്സ് പു​​​റ​​​ത്തു​​​വി​​​ട്ട​​​താ​​​യി​​​രു​​​ന്നു ഇ​​​തി​​​നു കാ​​​ര​​​ണം.


എ​​​ന്നാ​​​ൽ ഇ​​​തു താ​​​നു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട കാ​​​ര്യ​​​മ​​​ല്ലെ​​​ന്നാ​​​ണ് അ​​​സാ​​​ൻ​​​ജി​​​ന്‍റെ അ​​​റ​​​സ്റ്റി​​​നു പി​​​ന്നാ​​​ലെ ട്രം​​​പ് വൈ​​​റ്റ്ഹൗ​​​സി​​​ൽ പ്ര​​​തി​​​ക​​​രി​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.