അസാൻജിന്‍റെ സുഹൃത്ത് ഇക്വഡോറിൽ അറസ്റ്റിലായി
അസാൻജിന്‍റെ സുഹൃത്ത് ഇക്വഡോറിൽ അറസ്റ്റിലായി
Friday, April 12, 2019 11:10 PM IST
ക്വി​​​റ്റോ: ​​​വി​​​ക്കി​​​ലീ​​​ക്സ് സ്ഥാ​​​പ​​​ക​​​ൻ ജൂ​​​ലി​​​യ​​​ൻ അ​​​സാ​​​ൻ​​​ജു​​​മാ​​​യി അ​​​ടു​​​പ്പ​​​മു​​​ള്ള സോ​​​ഫ്റ്റ്‌​​​വെ​​​യ​​​ർ ഡെ​​​വ​​​ല​​​പ്പ​​​ർ ഒ​​​ലാ ബി​​​നി ഇ​​​ക്വ​​​ഡോ​​​റി​​​ൽ അ​​​റ​​​സ്റ്റി​​​ലാ​​​യി. ജ​​​പ്പാ​​​നി​​​ലേ​​​ക്കു പോ​​​കാ​​​നാ​​​യി ക്വി​​​റ്റോ വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ എ​​ത്തി​​യ​​പ്പോ​​ഴാ​​ണു ക​​​സ്റ്റ​​​ഡി​​​യി​​​ൽ എ​​​ടു​​​ത്ത​​ത്. വി​​​ക്കി​​​ലീ​​​ക്സ് സ്ഥാ​​​പ​​​ക​​​ൻ ജൂ​​​ലി​​​യ​​​ൻ അ​​​സാ​​​ൻ​​​ജി​​​നെ വ്യാ​​​ഴാ​​​ഴ്ച ല​​​ണ്ട​​​നി​​​ലെ ഇ​​​ക്വ​​​ഡോ​​​ർ എം​​​ബ​​​സി​​​യി​​​ൽ​​​നി​​​ന്ന് ബ്രി​​​ട്ടീ​​​ഷ് പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​യി​​​രു​​​ന്നു ​സം​​​ഭ​​​വം. സ്വീ​​​ഡ​​​ൻ സ്വ​​​ദേ​​​ശി​​​യാ​​​ണ് ഇ​​​ദ്ദേ​​​ഹം. ഇ​​​ക്വ​​​ഡോ​​​റി​​​ലാ​​​യി​​​രു​​​ന്നു താ​​​മ​​​സം.


വി​​​ക്കി​​​ലീ​​​ക്സും അ​​​സാ​​​ൻ​​​ജും ചേ​​​ർ​​​ന്ന് പ്ര​​​സി​​​ഡ​​​ന്‍റ് ലെ​​​നി​​​ൻ മൊ​​​റീ​​​നോ​​​യെ ബ്ലാ​​​ക്മെ​​​യി​​​ൽ ചെ​​​യ്യാ​​​ൻ ശ്ര​​​മി​​​ച്ചു​​​വെ​​​ന്ന് ഇ​​​ക്വ​​​ഡോ​​​ർ വൃ​​​ത്ത​​​ങ്ങ​​​ൾ ആ​​​രോ​​​പി​​​ച്ചി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.