ചാവേർ സ്ഫോടനം; പാക്കിസ്ഥാനിൽ 21 മരണം
Friday, April 12, 2019 11:10 PM IST
ക​​​റാ​​​ച്ചി: പാ​​​ക്കി​​​സ്ഥാ​​​നി​​​ലെ ബ​​​ലൂ​​​ചി​​​സ്ഥാ​​​ൻ പ്ര​​​വി​​​ശ്യ​​​യി​​​ലെ ക്വ​​റ്റ​​യി​​ലെ പ​​ച്ച​​ക്ക​​റി മാ​​​ർ​​​ക്ക​​​റ്റി​​​ലു​​​ണ്ടാ​​​യ സ്ഫോ​​​ട​​​ന​​​ത്തി​​​ൽ 21 പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ടു​​​ക​​​യും 50 പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​ൽ​​​ക്കു​​​ക​​​യും ചെ​​​യ്തു.

ഹ​​​സാ​​​ര വി​​​ഭാ​​​ഗ​​​ത്തി​​​ൽ​​​പ്പെ​​​ട്ട ഷി​​​യാ ന്യൂ​​​ന​​​പ​​​ക്ഷ​​​ങ്ങ​​​ളെ ല​​​ക്ഷ്യ​​​മി​​​ട്ടാ​​​ണ് ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തി​​യ​​തെ​​ന്നു സം​​ശ​​യി​​ക്കു​​ന്നു. ഹ​​സാ​​ര​​ക​​ൾ​​ക്കു പു​​റ​​മേ ക​​ച്ച​​വ​​ട​​ക്കാ​​ർ, സൈ​​നി​​ക​​ർ, സി​​വി​​ലി​​യ​​ന്മാ​​ർ എ​​ന്നി​​വ​​രും ദു​​ര​​ന്ത​​ത്തി​​നി​​ര​​യാ​​യി.


ഒ​​രു ക​​ട​​യി​​ലെ ഉ​​രു​​ള​​ക്കി​​ഴ​​ങ്ങു ചാ​​ക്കി​​ൽ വ​​ച്ചി​​രു​​ന്ന ബോം​​ബാ​​ണു രാ​​വി​​ലെ ഏ​​ഴ​​ര​​യോ​​ടെ പൊ​​ട്ടി​​ത്തെ​​റി​​ച്ച​​ത്. സ​​മീ​​പ​​ത്തെ പ​​ല ക​​ട​​ക​​ൾ​​ക്കും നാ​​ശ​​മു​​ണ്ടാ​​യി.

ക്വ​​റ്റ​​യി​​ലെ ഭീ​​ക​​രാ​​ക്ര​​മ​​ണ​​ത്തെ അ​​പ​​ല​​പി​​ച്ച പാ​​ക് പ്ര​​ധാ​​ന​​മ​​ന്ത്രി ഇ​​മ്രാ​​ൻ ഖാ​​ൻ സം​​ഭ​​വ​​ത്തെ​​ക്കു​​റി​​ച്ച് റി​​പ്പോ​​ർ​​ട്ട് ആ​​വ​​ശ്യ​​പ്പെ​​ട്ടു. ന്യൂ​​ന​​പ​​ക്ഷ ഹ​​സാ​​ര​​ക​​ൾ​​ക്കു നേ​​രെ ഇ​​തി​​നു​​മു​​ന്പു പ​​ല​​ത​​വ​​ണ ആ​​ക്ര​​മ​​ണം ഉ​​ണ്ടാ​​യി​​ട്ടു​​ണ്ട്. താ​​ലി​​ബാ​​നാ​​ണു മി​​ക്ക ആ​​ക്ര​​മ​​ണ​​ങ്ങ​​ളു​​ടെ​​യും പി​​ന്നി​​ൽ പ്ര​​വ​​ർ​​ത്തി​​ച്ച​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.