മനുഷ്യജീനുകൾ കുരങ്ങന്‍റെ തലച്ചോറിൽ: ന്യായീകരിച്ച് ചൈന
മനുഷ്യജീനുകൾ കുരങ്ങന്‍റെ  തലച്ചോറിൽ: ന്യായീകരിച്ച് ചൈന
Sunday, April 14, 2019 12:15 AM IST
ബെ​​യ്ജിം​​ഗ്: മ​​നു​​ഷ്യജീ​​നു​​ക​​ൾ കു​​ര​​ങ്ങ​​ന്‍റെ ത​​ല​​ച്ചോ​​റി​​ൽ ഘ​​ടി​​പ്പി​​ച്ച​​തി​​നെ ന്യാ​​യീ​​ക​​രി​​ച്ചു ചൈ​​നീ​​സ് ഗ​​വേ​​ഷ​​ക​​ർ. തെ​​ക്കു​​പ​​ടി​​ഞ്ഞാ​​റ​​ൻ ചൈ​​ന​​യി​​ലു​​ള്ള കു​​മിം​​ഗ് ഇ​​ൻ​സ്റ്റി​​റ്റ്യൂ​​ട്ട് ഓ​​ഫ് സു​​വോ​​ള​​ജി​​യി​​ലെ ഗ​​വേ​​ഷ​​ക​​രാ​ണു പ​​രീ​​ക്ഷ​​ണം ന​​ട​​ത്തി​​യ​​ത്. ധാ​​ർ​​മി​​ക​​ത​​യ്ക്കു നി​​ര​​ക്കാ​​ത്ത പ​​രീ​​ക്ഷ​​ണ​​മാ​​ണി​​തെ​​ന്നു വി​​മ​​ർ​​ശ​​നം ഉ​​യ​​ർ​​ന്നി​​രു​​ന്നു.


മ​​നു​​ഷ്യ​​ന്‍റെ ത​​ല​​ച്ചോ​​റ് എ​​ങ്ങ​​നെ​​യാ​​ണ് ഇ​​ത്ര​​യും വി​​ക​​സി​​ച്ച​​തെ​​ന്നു മ​​ന​​സി​​ലാ​​ക്കാ​​നാ​​ണ് പ​​രീ​​ക്ഷ​​ണം ന​​ട​​ത്തി​​യ​​തെ​ന്നു ഗ​​വേ​​ഷ​​ക​​ർ ന്യാ​​യീ​​ക​​രി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.