വിദ്യാർഥികൾ മൊബൈലിന് അടിമകളാകരുത്: മാർപാപ്പ
വിദ്യാർഥികൾ മൊബൈലിന് അടിമകളാകരുത്: മാർപാപ്പ
Sunday, April 14, 2019 12:15 AM IST
വ​​​ത്തി​​​ക്കാ​​​ൻ സി​​​റ്റി: വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ മൊ​​​ബൈ​​​ൽ​​​ ഫോ​​​ണി​​​ന്‍റെ അ​​​ടി​​​മ​​​ക​​​ളാ​​​ക​​​രു​​​തെ​​​ന്ന് ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ. പോ​​​ൾ ആ​​​റാ​​​മ​​​ൻ ഹാ​​​ളി​​​ൽ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളോ​​​ടു സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.
ജീ​​​വി​​​തം ആ​​​ശ​​​യ​​​വി​​​നി​​​മ​​​യ​​​ത്തി​​​നു വേ​​​ണ്ടി​​​യു​​​ള്ള​​​താ​​​ണ്. അ​​​തി​​​നു മ​​​നു​​​ഷ്യ​​​രെ ബ​​​ന്ധി​​​പ്പി​​​ക്കാ​​​നു​​​ള്ള ഉ​​​പ​​​ക​​​ര​​​ണം മാ​​​ത്ര​​​മാ​​​ണു ഫോ​​​ൺ.

ഫോ​​​ൺ എ​​​ങ്ങ​​​നെ ഉ​​​പ​​​യോ​​​ഗി​​​ക്ക​​​ണ​​​മെ​​​ന്ന് വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ അ​​​റി​​​ഞ്ഞി​​​രി​​​ക്ക​​​ണം. ആ​​​ശ​​​യ​​​വി​​​നി​​​മ​​​യം ന​​​ല്ല​​​തും സു​​​ന്ദ​​​ര​​​വു​​​മാ​​​ണ്. പ​​​ക്ഷേ, ഫോ​​​ണി​​​ന് അ​​​ടി​​​മ​​​ക​​​ളാ​​​കാ​​​നു​​​ള്ള സാ​​​ധ്യ​​​ത​​​യു​​​ണ്ട്. അ​​​ടി​​​മ​​​ത്തം സ്വാ​​​ത​​​ന്ത്ര്യം ഇ​​​ല്ലാ​​​താ​​​ക്കും.


വി​​​വി​​​ധ സം​​​സ്കാ​​​ര​​​ങ്ങ​​​ളു​​​ടെ സ​​​ങ്ക​​​ല​​​ന​​​ത്തി​​​നു​​​ള്ള വേ​​​ദി​​​ക​​​ളാ​​​ക​​​ണം സ്കൂ​​​ളു​​​ക​​​ൾ. ഭീ​​​ഷ​​​ണി​​​യു​​​ടെ​​​യും ഏ​​​റ്റു​​​മു​​​ട്ട​​​ലി​​​ന്‍റെ​​​യും വേ​​​ദി​​​ക​​​ളാ​​​ക​​​രു​​​ത് സ്കൂ​​​ളു​​​ക​​​ൾ. സ്കൂ​​​ളി​​​ലെ അ​​​ടി​​​പി​​​ടി​​​ക​​​ളി​​​ലും സം​​​ഘ​​​ർ​​​ഷ​​​ങ്ങ​​​ളി​​​ലും യു​​​ദ്ധ​​​ത്തി​​​ന്‍റെ വി​​​ത്തു​​​ണ്ടെ​​​ന്ന് മാ​​​ർ​​​പാ​​​പ്പ മു​​​ന്ന​​​റി​​​യി​​​പ്പു ന​​​ല്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.