അൽഅക്സാ മോസ്ക്‌ വളപ്പിൽ തീപിടിത്തം
Wednesday, April 17, 2019 12:55 AM IST
ജ​​റു​​സ​​ലം: കി​​ഴ​​ക്ക​​ൻ ജ​​റു​​സ​​ല​​മി​​ലെ അ​​ൽ അ​​ക്സാ മോ​​സ്ക് വ​​ള​​പ്പി​​ൽ തി​​ങ്ക​​ളാ​​ഴ്ച​​യു​​ണ്ടാ​​യ തീ​​പി​​ടി​​ത്ത​​ത്തി​​ൽ ഗാ​​ർ​​ഡ് റൂം ​​ക​​ത്തി​​ന​​ശി​​ച്ചു. ഏ​​ഴു​​മി​​നി​​റ്റി​​ന​​കം തീ ​​കെ​​ടു​​ത്താ​​നാ​​യെ​​ന്നും മ​​റ്റു നാ​​ശ​​ന​​ഷ്ട​​ങ്ങ​​ളി​​ല്ലെ​​ന്നും വ​​ക്ക​​ഫ് ഉ​​ദ്യോ​​ഗ​​സ്ഥ​​ൻ ബാ​​സെം അ​​ബു ല​​ബ്ഡ പ​​റ​​ഞ്ഞു. പാ​​രീ​​സി​​ൽ തീ​​പി​​ടി​​ത്ത​​മു​​ണ്ടാ​​യ സ​​മ​​യ​​ത്തു ത​​ന്നെ​​യാ​​ണ് അ​​ൽ​​അ​​ക്സാ മോ​​സ്ക് വ​​ള​​പ്പി​​ലും തീ ​​പി​​ടി​​ത്ത​​മു​​ണ്ടാ​​യ​​ത്. മോ​​സ്ക് വ​​ള​​പ്പി​​ൽ ക​​ളി​​ച്ചു​​കൊ​​ണ്ടി​​രു​​ന്ന കു​​ട്ടി​​ക​​ളാ​​യി​​രി​​ക്കും തീ​​പ​​ട​​ർ​​ത്തി​​യ​​തെ​​ന്നു ക​​രു​​ത​​പ്പെ​​ടു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.