രണ്ട് ഇന്ത്യക്കാരെ തലവെട്ടിക്കൊന്നു
Thursday, April 18, 2019 12:41 AM IST
റി​​​യാ​​​ദ്: ഇ​​​ന്ത്യ​​​ക്കാ​​​ര​​​നെ കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ കേ​​​സി​​​ൽ ഇ​​​ന്ത്യ​​​ക്കാ​​​രാ​​​യ ര​​ണ്ടു പ്ര​​തി​​ക​​ളെ സൗ​​​ദി​​യി​​ൽ ത​​​ല​​​വെ​​​ട്ടി​​​ക്കൊ​​​ന്നു. ആ​​​രി​​​ഫ് ഇ​​​മാ​​​മു​​​ദ്ദീ​​​ൻ എ​​​ന്ന​​​യാ​​​ളെ വ​​ധി​​ച്ച കേ​​സി​​ലാ​​ണ് ഹോ​​​ഷി​​​യാ​​​ർ​​​പു​​​ർ സ്വ​​​ദേ​​​ശി സ​​​ത്‌​​​വി​​​ന്ദ​​​ർ കു​​​മാ​​​ർ, ലു​​​ധി​​​യാ​​​ന സ്വ​​​ദേ​​​ശി ഹ​​​ർ​​​ജീ​​​ത് സിം​​​ഗ് എ​​​ന്നി​​​വ​​​രെ​ വ​​​ധ​​​ശി​​​ക്ഷ​​​യ്ക്കു വി​​​ധേ​​​യ​​​മാ​​​ക്കി​​​യ​​​ത്. ഫെ​​​ബ്രു​​​വ​​​രി 28നാ​​​ണു ശി​​​ക്ഷ ന​​​ട​​​പ്പാ​​​ക്കി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.