പാക് ധനമന്ത്രി ആ​​​സാ​​​ദ് ഉ​​​മ​​​ർ രാജിവച്ചു
പാക് ധനമന്ത്രി ആ​​​സാ​​​ദ് ഉ​​​മ​​​ർ രാജിവച്ചു
Thursday, April 18, 2019 11:13 PM IST
ഇ​​​സ്‌​​​ലാ​​​മാ​​​ബാ​​​ദ്: പാ​​​ക്കി​​​സ്ഥാ​​​നി​​​ലെ ധ​​​ന​​​​​​മ​​​ന്ത്രി ആ​​​സാ​​​ദ് ഉ​​​മ​​​ർ രാ​​​ജി​​​വ​​​ച്ചു. കാ​​​ബി​​​ന​​​റ്റ് പു​​​നഃ​​​സം​​​ഘ​​​ട​​​ന​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ഇ​​​മ്രാ​​​ൻ ഖാ​​​ൻ ത​​​ന്നോ​​​ട് ഊ​​​ർ​​​ജ​​​വ​​​കു​​​പ്പ് ഏ​​​റ്റെ​​​ടു​​​ക്കാ​​​ൻ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടെ​​​ന്ന് അ​​​ദ്ദേ​​​ഹം അ​​​റി​​​യി​​​ച്ചു. ധ​​​ന​​​വ​​​കു​​​പ്പ് അ​​​ല്ലാ​​​തെ മ​​​റ്റൊ​​​ന്നും താ​​​ത്പ​​​ര്യ​​​മി​​​ല്ലെ​​​ന്നു വ്യ​​​ക്ത​​​മാ​​​ക്കി രാ​​​ജി പ്ര​​​ഖ്യാ​​​പി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.