തായ്‌വാനിൽ ഭൂകന്പം
Thursday, April 18, 2019 11:13 PM IST
താ​​​യ്പേ​​​യ്: താ​​​യ്‌​​​വാ​​​നി​​​ൽ 6.0 തീ​​​വ്ര​​​ത​​​യു​​​ള്ള ഭൂ​​​ച​​​ല​​​നം അ​​​നു​​​ഭ​​​വ​​​പ്പെ​​​ട്ടു. ഇ​​​ന്ന​​​ലെ ഉ​​​ച്ച​​​യ്ക്ക് ഒ​​​ന്നി​​​നു​​​ണ്ടാ​​​യ ച​​​ല​​​നം ദ്വീ​​​പു​​​രാ​​​ജ്യം മു​​​ഴു​​​വ​​​ൻ അ​​​നു​​​ഭ​​​വ​​​പ്പെ​​​ട്ടു. ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ താ​​​യ്പേ​​​യി​​​ൽ വ​​​ൻ കെ​​​ട്ടി​​​ട​​​ങ്ങ​​​ൾ കു​​​ലു​​​ങ്ങി. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.