നേപ്പാളിന്‍റെ ആദ്യ ഉപഗ്രഹം വിക്ഷേപിച്ചു
നേപ്പാളിന്‍റെ ആദ്യ ഉപഗ്രഹം വിക്ഷേപിച്ചു
Thursday, April 18, 2019 11:13 PM IST
കാ​​​ട്മ​​​ണ്ഡു: നേ​​​പ്പാ​​​ൾ ത​​​ദ്ദേ​​​ശീ​​​യ​​​മാ​​​യി നി​​​ർ​​​മി​​​ച്ച ആ​​​ദ്യ ഉ​​​പ​​​ഗ്ര​​​ഹം വി​​​ജ​​​യ​​​ക​​​ര​​​മാ​​​യി വി​​​ക്ഷേ​​​പി​​​ച്ചു. നേ​​​പ്പാ​​​ളി​​​സാ​​​റ്റ്-1 എ​​​ന്ന ഈ ​​​ഉ​​​പ​​​ഗ്ര​​​ഹ​​​ത്തി​​​ന് 1.3 കി​​​ലോ​​​ഗ്രാം ഭാ​​​രം മാ​​​ത്ര​​​മേ​​​യു​​​ള്ളൂ. താ​​​ഴ്ന്ന ഭ്ര​​​മ​​​ണ​​​പ​​​ഥ(​​​ഭൂ​​​മി​​​യി​​​നി​​​ന്ന് 400 കി​​​ലോ​​​മീ​​​റ്റ​​​ർ ഉ​​​യ​​​രം)​​​ത്തി​​​ലാ​​​ണ് പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ക. ഭൗ​​​മ​​​പ​​​ഠ​​​ന​​​ത്തി​​​നാ​​​യി​​​രി​​​ക്കും ഈ ​​​കു​​​ഞ്ഞ​​​ൻ ഉ​​​പ​​​ഗ്ര​​​ഹം ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ക.


ഇ​​​ന്ന​​​ലെ യു​​​എ​​​സി​​​ലെ വി​​​ർ​​​ജീ​​​നി​​​യ​​​യി​​​ൽ​​​നി​​​ന്നാ​​​യി​​​രു​​​ന്നു വി​​​ക്ഷേ​​​പ​​​ണം. ഉ​​​പ​​​ഗ്രഹ​​​നി​​​ർ​​​മാ​​​ണ​​​ത്തി​​​നും വി​​​ജ​​​യ​​​ക​​​ര​​​മാ​​​യ വി​​​ക്ഷേ​​​പ​​​ണ​​​ത്തി​​​നും വേ​​​ണ്ടി പ്ര​​​വ​​​ർ​​​ത്തി​​​ച്ച​​​വ​​​രെ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ശ​​​ർ​​​മ ഒ​​​ലി അ​​​ഭി​​​ന​​​ന്ദി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.