ട്രംപിന്‍റെ ട്വീറ്റ് പിഴച്ചു
ട്രംപിന്‍റെ ട്വീറ്റ് പിഴച്ചു
Monday, April 22, 2019 12:42 AM IST
വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പ് ല​​​ങ്ക​​​ൻ ജ​​​ന​​​ത​​​യ്ക്ക് അ​​​നു​​​ശോ​​​ച​​​നം അ​​​റി​​​യി​​​ച്ചു ട്വി​​​റ്റ​​​റി​​​ൽ ന​​​ല്കി​​​യ സ​​​ന്ദേ​​​ശം പി​​​ഴ​​​ച്ചു. സ​​​ന്ദേ​​​ശ​​​ത്തി​​​ൽ കൊ​​​ല്ല​​​പ്പെ​​​ട്ട​​​വ​​​രു​​​ടെ സം​​​ഖ്യ​​​യി​​​ൽ വ​​​ൻ അ​​​ബ​​​ദ്ധ​​​മു​​​ണ്ടാ​​​യി. ട്രം​​​പി​​​ന്‍റെ സ​​​ന്ദേ​​​ശം വ​​​രു​​​ന്ന സ​​​മ​​​യ​​​ത്ത് മ​​​ര​​​ണ​​​സം​​​ഖ്യ 138 ആ​​​യി​​​രു​​​ന്നു. എ​​​ന്നാ​​​ൽ സ​​​ന്ദേ​​​ശ​​​ത്തി​​​ൽ ട്രം​​​പ് പ​​​റ​​​ഞ്ഞ​​​ത് 138 മി​​​ല്യ​​​ൻ(13.80 കോ​​​ടി) പേ​​​രു​​​ടെ മ​​​ര​​​ണ​​​ത്തി​​​ൽ അ​​​നു​​​ശോ​​​ചി​​​ക്കു​​​ന്നു​​​വെ​​​ന്നാ​​​ണ്. ശ്രീ​​​ല​​​ങ്ക​​​യു​​​ടെ മൊ​​​ത്തം ജ​​​ന​​​സം​​​ഖ്യ 2.2 കോ​​​ടി​​​യാ​​​ണ്. 20 മി​​​നി​​​ട്ടി​​​നു​​​ശേ​​​ഷം ട്വീ​​​റ്റ് പി​​​ൻ​​​വ​​​ലി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.