സോഷ്യൽ മീഡിയയ്ക്കു നിരോധനം, കർഫ്യു
സോഷ്യൽ മീഡിയയ്ക്കു നിരോധനം, കർഫ്യു
Monday, April 22, 2019 12:42 AM IST
കൊ​​​​ളം​​​​ബോ: സ്ഫോ​​​​ട​​​​ന പ​​​​ര​​​​ന്പ​​​​ര​​​​യ്ക്കു പി​​​​ന്നാ​​​​ലെ ശ്രീ​​​​ല​​​​ങ്ക​​​​യി​​​​ൽ സു​​​ര​​​ക്ഷ ശ​​​ക്ത​​​മാ​​​ക്കി.​​​സോ​​​ഷ്യ​​​ൽ മീ​​​ഡി​​​യ​​​യ്ക്കു താ​​​ത്കാ​​​ലി​​​ക നി​​​രോ​​​ധ​​​നം ഏ​​​ർ​​​പ്പെ​​​ടു​​​ത്തി. വാ​​​​ട്സാ​​​​പ്പ്, ഫേ​​​​സ്ബു​​​​ക്ക്, വൈ​​​​ബ​​​​ർ, യൂ​​​​ട്യൂ​​​​ബ് തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​യ്ക്കെ​​​​ല്ലാം നി​​​​രോ​​​​ധ​​​​നം ബാ​​​​ധ​​​​ക​​​​മാ​​​​ണ്.​​​

ഇ​​​ന്നു​​​രാ​​​​വി​​​​ലെ ആ​​​​റു വ​​​​രെ രാ​​​​ജ്യ​​​​ത്തു​​​​ട​​​​നീ​​​​ളം ക​​​​ർ​​​​ഫ്യൂ ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ​​​താ​​​യി പ്ര​​​​സി​​​​ഡ​​​​ൻ​​​​ഷൽ സെ​​​​ക്ര​​​​ട്ടേ​​​​റി​​​​യ​​​​റ്റ് അ​​​​റി​​​​യി​​​​ച്ചു. മു​​​​ൻ​​​​ക​​​​രു​​​​ത​​​​ലെ​​​​ന്ന​​​​വ​​​​ണ്ണം 22, 23 തീ​​​​യ​​​​തി​​​​ക​​​​ളി​​​​ൽ സ്കൂ​​​​ളു​​​​ക​​​​ൾ​​​​ക്ക് അ​​​​വ​​​​ധി​​​യും പ്ര​​​ഖ്യാ​​​പി​​​ച്ചു. വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ങ്ങ​​​​ളി​​​​ൽ ക​​​​ർ​​​​ശ​​​​ന ജാ​​​​ഗ്ര​​​​ത ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്തി. ബ​​​​ന്ദാ​​​ര​​​​നാ​​​​യ​​​​കെ അ​​​​ന്താ​​​​രാ​​​​ഷ്‌​​​​ട്ര വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ത്തി​​​​നു കൂ​​​​ടു​​​​ത​​​​ൽ സു​​​​ര​​​​ക്ഷ ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.