രത്നഖനി അപകടം: 90 ജീവനക്കാർ മരിച്ചു
രത്നഖനി അപകടം: 90 ജീവനക്കാർ മരിച്ചു
Wednesday, April 24, 2019 12:07 AM IST
നാ​​​​യ്പീഡോ: ​​​​വ​​​​ട​​​​ക്ക​​​​ൻ മ്യാ​​​​ൻ​​​​മ​​​​റി​​​​ലു​​​​ണ്ടാ​​​​യ മ​​​​ണ്ണി​​​​ടി​​​​ച്ചി​​​​ലി​​​​ൽ 90 ഖ​​​​നി​​​​ത്തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ൾ മ​​​​രി​​​​ച്ച​​​​താ​​​​യി സം​​​​ശ​​​​യം. തി​​​​ങ്ക​​​​ളാ​​​​ഴ്ച രാ​​​​ത്രി ആ​​​​യി​​​​രു​​​​ന്നു ദു​​​​ര​​​​ന്തം. ക​​​​ച്ചി​​​​ൻ സം​​​​സ്ഥാ​​​​ന​​​​ത്തെ ഹ​​​​പാ​​​​കാ​​​​ന്ത് മേ​​​​ഖ​​​​ല​​​​യി​​​​ൽ ര​​​​ത്ന​​​​ഖ​​​​ന​​​​നത്തി​​​​ൽ ഏ​​​​ർ​​​​പ്പെ​​​​ട്ടി​​​​രു​​​​ന്ന​​​​വ​​​​രാ​​​​ണ് അ​​​​പ​​​​ക​​​​ട​​​​ത്തി​​​​ൽ​​​​പ്പെ​​​​ട്ട​​​​ത്. 40 വാ​​​​ഹ​​​​ന​​​​ങ്ങ​​​​ളും യ​​​​ന്ത്ര​​​​ങ്ങ​​​​ളും മ​​​​ണ്ണി​​​​ന​​​​ടി​​​​യി​​​​ലാ​​​​യി. മൂ​​​​ന്നു മൃ​​​​ത​​​​ദേ​​​​ഹ​​​​ങ്ങ​​​​ൾ പു​​​​റ​​​​ത്തെ​​​​ടു​​​​ത്തു. ആ​​​​രും ര​​​​ക്ഷ​​​​പ്പെ​​​​ടാ​​​​ൻ സാ​​​​ധ്യ​​​​ത​​​​യി​​​​ല്ലെ​​​​ന്ന് ഹ​​​​പാ​​​​കാ​​​​ന്തി​​​​ലെ പാ​​​​ർ​​​​ല​​​​മെ​​​​ന്‍റ് അം​​​​ഗം ടി​​​​ൻ സോ​​​​യ് പ​​​​റ​​​​ഞ്ഞു.


ര​​​​ത്ന​​​​ങ്ങ​​​​ൾ ധാ​​​​രാ​​​​ള​​​​മു​​​​ള്ള ഹ​​​​പാ​​​​കാ​​​​ന്തി​​​​ൽ പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന ഖ​​​​നി​​​​ക​​​​ളി​​​​ൽ സു​​​​ര​​​​ക്ഷാ​​​​സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ൾ കു​​​​റ​​​​വാ​​​​ണ്. നി​​​​ര​​​​ന്ത​​​​രം മ​​​​ണ്ണി​​​​ടി​​​​ച്ചി​​​​ലു​​​​ണ്ടാ​​​​കു​​​​ന്ന മേ​​​​ഖ​​​​ല​​​​യാ​​​​ണി​​​​ത്. 2014ൽ ​​​​മ്യാ​​​​ൻ​​​​മ​​​​ർ 3100 കോ​​​​ടി ഡോ​​​​ള​​​​റി​​​​ന്‍റെ ര​​​​ത്ന​​​​ങ്ങ​​​​ൾ ഉ​​​​ത്പാ​​​​ദി​​​​പ്പി​​​​ച്ചു​​​​വെ​​​​ന്നാ​​​​ണ് ക​​​​ണ​​​​ക്ക്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.