ലക്സംബർഗിലെ മുൻ ഗ്രാൻഡ് ഡ്യൂക്ക് ഴാൻ അന്തരിച്ചു
ലക്സംബർഗിലെ  മുൻ ഗ്രാൻഡ് ഡ്യൂക്ക് ഴാൻ അന്തരിച്ചു
Wednesday, April 24, 2019 12:07 AM IST
ബ്ര​​​​സ​​​​ൽ​​​​സ്: ല​​​​ക്സം​​​​ബ​​​​ർ​​​​ഗി​​​​ലെ മു​​​​ൻ ഭ​​​​ര​​​​ണാ​​​​ധി​​​​കാ​​​​രി​​​​യും ഗ്രാ​​​​ൻ​​​​ഡ് ഡ്യൂ​​​​ക്കു​​​​മാ​​​​യി​​​​രു​​​​ന്ന ഴാ​​​​ൻ(98) അ​​​​ന്ത​​​​രി​​​​ച്ചു. ഇ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ 36 വ​​​​ർ​​​​ഷം നീ​​​​ണ്ട ഭ​​​​ര​​​​ണ​​​​ത്തി​​​​നി​​​​ടെ​​​​യാ​​​​ണ് ല​​​​ക്സം​​​​ബ​​​​ർ​​​​ഗ് ആ​​​​ഗോ​​​​ള സാ​​​​ന്പ​​​​ത്തി​​​​ക​​​​കേ​​​​ന്ദ്ര​​​​ങ്ങ​​​​ളി​​​​ലൊ​​​​ന്നാ​​​​യി മാ​​​​റി​​​​യ​​​​ത്. 2000ൽ ​​​​പ​​​​ദ​​​​വി ഒ​​​​ഴി​​​​ഞ്ഞ് അ​​​​ധി​​​​കാ​​​​രം മ​​​​ക​​​​ൻ ഹെ​​​​ന്‍‌​​​​റി​​​​ക്കു കൈ​​​​മാ​​​​റി​​​​യി​​​​രു​​​​ന്നു.

ര​​​​ണ്ടാം ലോ​​​​ക​​​​മ​​​​ഹാ​​​​യു​​​​ദ്ധ​​​​ത്തി​​​​നി​​​​ടെ നാ​​​​സി​​​​ക​​​​ൾ ല​​​​ക്സം​​​​ബ​​​​ർ​​​​ഗ് അ​​​​ധി​​​​നി​​​​വേ​​​​ശി​​​​ച്ച​​​​പ്പോ​​​​ൾ ഴാ​​​​നി​​​​ന്‍റെ കു​​​​ടും​​​​ബം യു​​​​എ​​​​സി​​​​ൽ അ​​​​ഭ​​​​യം തേ​​​​ടി. ഴാ​​​​ൻ ബ്രി​​​​ട്ട​​​​നി​​​​ലേ​​​​ക്കു മ​​​​ട​​​​ങ്ങി സൈ​​​​നി​​​​ക പ​​​​രി​​​​ശീ​​​​ല​​​​നം നേ​​​​ടി. ബ​​​​ക്കി​​​​ങാം കൊ​​​​ട്ടാ​​​​ര​​​​ത്തി​​​​ൽ കു​​​​റ​​​​ച്ചു​​​​കാ​​​​ലം ഗാ​​​​ർ​​​​ഡാ​​​​യി ജോ​​​​ലി ചെ​​​​യ്തു. പി​​​​ന്നീ​​​​ട് ര​​​​ണ്ടാം ലോ​​​​കമ​​​​ഹാ​​​​യു​​​​ദ്ധ​​​​ത്തി​​​​ൽ പോ​​​​രാ​​​​ടി. അ​​​​മ്മ ഷാ​​​​ർ​​​​ല​​​​റ്റ് 1964ൽ ​​​​അ​​​​ധി​​​​കാ​​​​ര​​​​മൊ​​​​ഴി​​​​ഞ്ഞ​​​​തോ​​​​ടെ​​​​യാ​​​​ണ് ഗ്രാ​​​​ൻ​​​​ഡ് ഡ്യൂ​​​​ക്കാ​​​​യി അ​​​​വ​​​​രോ​​​​ധി​​​​ത​​​​നാ​​​​യ​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.