അക്രമികളെ ശിക്ഷിക്കണം: കർദിനാൾ രഞ്ജിത്ത്
Wednesday, April 24, 2019 12:07 AM IST
കൊ​​​ളം​​​ബോ: ഈ​​​സ്റ്റ​​​ർ ഞാ​​​യ​​​റാ​​​ഴ്ച​​​ത്തെ സ്ഫോ​​​ട​​​ന​​​ങ്ങ​​​ൾ​​​ക്ക് ഉ​​​ത്ത​​​ര​​​വാ​​​ദി​​​ക​​​ളാ​​​യ​​​വ​​​ർ​​ക്ക് മാ​​തൃ​​കാ​​പ​​ര​​മാ​​യ ശി​​ക്ഷ ന​​ൽ​​ക​​ണ​​മെ​​ന്ന് കൊ​​​ളം​​​ബോ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ൽ​​​ക്കം ര​​​ഞ്ജി​​​ത്ത് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

സ്ഫോ​​​ട​​​നം ന​​​ട​​​ന്ന നെ​​​ഗം​​​ബോ​​​യി​​​ലെ സെ​​​ന്‍റ് സെ​​​ബാ​​​സ്റ്റ്യ​​​ൻ​​​സ് പ​​​ള്ളി സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. ല​​​ങ്ക​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് മൈ​​​ത്രി​​​പാ​​​ല സി​​​രി​​​സേ​​​ന ക​​​ർ​​​ദി​​​നാ​​​ൾ ര​​​ഞ്ജി​​​ത്തി​​​നെ വി​​​ളി​​​ച്ച് ദുഃ​​​ഖം അ​​​റി​​​യി​​​ക്കു​​​ക​​​യും ഭാ​​​വി​​​യി​​​ൽ ഇ​​​ത്ത​​​രം ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ൾ ത​​​ട​​​യാ​​​ൻ വേ​​​ണ്ട ന​​​ട​​​പ​​​ടി​​​ക​​​ളെ​​​ക്കു​​​റി​​​ച്ച് ച​​​ർ​​​ച്ച ന​​​ട​​​ത്തു​​​ക​​​യും ചെ​​​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.