ലങ്കയിൽ കൊല്ലപ്പെട്ടവരിൽ 45 കുട്ടികളും
Wednesday, April 24, 2019 12:07 AM IST
ജ​​നീ​​വ: ശ്രീ​​ല​​ങ്ക​​യി​​ൽ ഈ​​സ്റ്റ​​ർ​​ദി​​ന​​ത്തി​​ൽ ന​​ട​​ന്ന ചാ​​വേ​​ർ ആ​​ക്ര​​മ​​ണ​​ങ്ങ​​ളി​​ൽ കൊ​​ല്ല​​പ്പെ​​ട്ട 320 പേ​​രി​​ൽ 45 പേ​​ർ കു​​ട്ടി​​ക​​ളാ​​ണെ​​ന്ന് യു​​ണി​​സെ​​ഫ് വ​​ക്താ​​വ് ക്രി​​സ്റ്റോ​​ഫി ബു​​ലി​​യെ​​റ​​ക് അ​​റി​​യി​​ച്ചു.
പ​​രി​​ക്കേ​​റ്റ പ​​ല കു​​ട്ടി​​ക​​ളു​​ടെ​​യും നി​​ല ഗു​​രു​​ത​​ര​​മാ​​ണ​​ന്നും മ​​ര​​ണ​​സം​​ഖ്യ ഇ​​നി​​യും ഉ​​യ​​രാ​​ൻ സാ​​ധ്യ​​ത​​യു​​ണ്ട​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.