ഭീകരരുടെ ചിത്രം ഐഎസ് പുറത്തുവിട്ടു
ഭീകരരുടെ ചിത്രം ഐഎസ് പുറത്തുവിട്ടു
Wednesday, April 24, 2019 12:07 AM IST
കൊളംബോ: ശ്രീ​​ല​​ങ്ക​​യി​​ൽ ഭീ​​ക​​രാ​​ക്ര​​മ​​ണം ന​​ട​​ത്തി​​യ​​വ​​രു​​ടേ​​തെ​​ന്ന അ​​വ​​കാ​​ശ​​വാ​​ദ​​വു​​മാ​​യി എ​​ട്ടു​​പേ​​രു​​ടെ ഗ്രൂ​​പ്പ്ഫോ​​ട്ടോ ഇ​​ന്ന​​ലെ ഐ​​എ​​സ് പു​​റ​​ത്തു​​വി​​ട്ടു. ആ​​ക്ര​​മ​​ണ​​ത്തി​​നു കു​​റ​​ച്ചു​​മു​​ന്പെ​​ടു​​ത്ത ഫോ​​ട്ടോ​​യാ​​ണി​​തെ​​ന്ന് ഐ​​എ​​സി​​ന്‍റെ അ​​മാ​​ഖ് വാ​​ർ​​ത്താ ഏ​​ജ​​ൻ​​സി പ​​റ​​ഞ്ഞു. ഇ​​തി​​നി​​ടെ നെ​​ഗം​​ബോ പ​​ള്ളി​​യി​​ൽ ആ​​ക്ര​​മ​​ണം ന​​ട​​ത്തി​​യ ചാ​​വേ​​റി​​ന്‍റെ സി​​സി​​ടി​​വി ദൃ​​ശ്യ​​ങ്ങ​​ളും പു​​റ​​ത്തു​​വ​​ന്നി​​ട്ടു​​ണ്ട്.


ല​​ങ്ക​​ൻ പ്രാ​​ദേ​​ശി​​ക ചാ​​ന​​ൽ പു​​റ​​ത്തു​​വി​​ട്ട വീ​​ഡി​​യോ​​യി​​ൽ നീ​​ല ടീ ​​ഷ​​ർ​​ട്ടും ക​​റു​​ത്ത പാ​​ന്‍റ്സും ധ​​രി​​ച്ച യു​​വാ​​വ് പു​​റ​​ത്തു​​ബാ​​ഗു​​മാ​​യി പ​​ള്ളി​​ക്കു​​ള്ളി​​ൽ ക​​ട​​ക്കു​​ന്ന​​തു കാ​​ണാം.
നി​​മി​​ഷ​​ങ്ങ​​ൾ​​ക്ക​​കം ഉ​​ഗ്ര​​സ് ഫോ​​ട​​ന​​വു​​മു​​ണ്ടാ​​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.