കിം ജോംഗ് ഉൻ റഷ്യയിൽ, കൂടിക്കാഴ്ച ഇന്ന്
കിം ജോംഗ് ഉൻ റഷ്യയിൽ, കൂടിക്കാഴ്ച ഇന്ന്
Thursday, April 25, 2019 1:01 AM IST
വ്ലാഡിവോസ്റ്റോക്കിൽ: യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പു​​​മാ​​​യു​​​ള്ള ച​​​ർ​​​ച്ച അ​​​ല​​​സി ര​​​ണ്ടു​​​മാ​​​സ​​​ത്തി​​​നു​​​ള്ളി​​​ൽ ഉ​​​ത്ത​​​ര കൊ​​​റി​​​യ വീ​​​ണ്ടും ആ​​​യു​​​ധം പ​​​രീ​​​ക്ഷി​​​ച്ച​​​തോ​​​ടെ റ​​​ഷ്യ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് വ്ലാ​​​ദി​​​മി​​​ർ പു​​​ടി​​​ന്‍റെ ക്ഷ​​​ണം സ്വീ​​​ക​​​രി​​​ച്ച് ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​ൻ ഏ​​​കാ​​​ധി​​​പ​​​തി കിം ​​​ജോം​​​ഗ് ഉ​​​ൻ ഇ​​​ന്ന​​​ലെ റ​​​ഷ്യ​​​യി​​​ലെ​​​ത്തി.

ത​​​ന്‍റെ പ്ര​​​ത്യേ​​​ക ട്രെ​​​യി​​​നി​​​ലാ​​​ണ് കിം ​​​വ്ലാഡിവോ ്റ്റോ ക്കിൽ എ​​​ത്തി​​​യ​​​ത്. ബെ​​​യ്ജിം​​​ഗി​​​ലെ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി കാ​​​ന്പ​​​സി​​​ൽ ഇ​​​ന്നാ​​​ണു പു​​​ടി​​​ൻ- കിം ​​​കൂ​​​ടി​​​ക്കാ​​​ഴ്ച. റെ​​​യി​​​ൽ​​​വേ സ്റ്റേ​​​ഷ​​​നി​​​ൽ ചു​​​വ​​​പ്പു പ​​​ര​​​വ​​​താ​​​നി വി​​​രി​​​ച്ചാ​​​ണു കി​​​മ്മി​​​നെ സ്വീ​​​ക​​​രി​​​ച്ച​​​ത്.


സ്റ്റേ​​​ഷ​​​നു പു​​​റ​​​ത്ത് സൈ​​​ന്യ​​​ത്തി​​​ന്‍റെ ഗാ​​​ർ​​​ഡ് ഓ​​​ഫ് ഓ​​​ണ​​​ർ സ്വീ​​​ക​​​രി​​​ച്ച കിം ​​​കൂ​​​ടി​​​ക്കാ​​​ഴ്ച​​​യി​​​ൽ ശു​​​ഭാ​​​പ്തി​​​വി​​​ശ്വാ​​​സമു​​​ണ്ടെ​​​ന്നു പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.