മാ​ർ തീ​മോ​ത്തി​യോ​സ് അ​ഫ്രേം ആ​ബൂ​ദി മെ​ത്രാ​പ്പോ​ലീ​ത്ത കാ​ലം​ചെ​യ്തു
മാ​ർ തീ​മോ​ത്തി​യോ​സ് അ​ഫ്രേം ആ​ബൂ​ദി  മെ​ത്രാ​പ്പോ​ലീ​ത്ത കാ​ലം​ചെ​യ്തു
Friday, April 26, 2019 12:20 AM IST
ബെ​​യ്റൂ​​ട്ട് (ലെ​​ബ​​നോ​​ൻ): മ​​ല​​ങ്ക​​ര​​യി​​ലെ അ​​വ​​സാ​​ന​​ത്തെ അ​​ന്ത്യോ​​ഖ്യ പാ​​ത്രി​​യ​​ർ​​ക്കാ പ്ര​​തി​​നി​​ധി മാ​​ർ തീ​​മോ​​ത്തി​​യോ​​സ് അ​​ഫ്രേം ആ​​ബൂ​​ദി മെ​​ത്രാ​​പ്പോ​​ലീ​​ത്ത കാ​​ലം​​ചെ​​യ്തു. ക​​ബ​​റ​​ട​​ക്കം 27നു ​​ലെ​​ബ​​നോ​​ൻ സെ​​ന്‍റ് മേ​​രീ​​സ് ക​​ത്തീ​​ഡ്ര​​ലി​​ൽ. 89 വ​​യ​​സാ​​യി​​രു​​ന്നു. ല​​ബ​​നോ​​നി​​ലാ​​യി​​രു​​ന്നു അ​​ന്ത്യം. ദീ​​ർ​​ഘ​​കാ​​ലം മ​​ല​​ങ്ക​​ര​​യി​​ൽ റ​​ന്പാ​​നാ​​യും മെ​​ത്രാ​​പ്പോ​​ലീ​​ത്ത​​യാ​​യും സേ​​വ​​ന​​മ​​നു​​ഷ്ഠി​​ച്ചു.

പ​​രി​​ശു​​ദ്ധ ഇ​​ഗ്നാ​​ത്തി​​യോ​​സ് യാ​​ക്കോ​​ബ് തൃ​​തീ​​യ​​ൻ പാ​​ത്രി​​യ​​ർ​​ക്കീ​​സ് ബാ​​വ മാ​​ർ തീ​​മോ​​ത്തി​​യോ​​സ് അ​​ഫ്രേം ആ​​ബൂ​​ദി​​യെ മെ​​ത്രാ​​പ്പോ​​ലീ​​ത്ത പ​​ദ​​വി​​യി​​ലേ​​ക്ക് ഉ​​യ​​ർ​​ത്തി. തു​​ർ​​ക്കി സ്വ​​ദേ​​ശി​​യാ​​ണ്. നി​​ര​​വ​​ധി ത​​വ​​ണ മ​​ല​​ങ്ക​​ര സ​​ന്ദ​​ർ​​ശി​​ച്ചി​​ട്ടു​​ണ്ട്. 1973ൽ ​​സ​​ഭാ​​വി​​രു​​ദ്ധ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ​​ക്കെ​​തി​​രേ മാ​​ർ തീ​​മോ​​ത്തി​​യോ​​സ് ശ​​ക്ത​​മാ​​യ നേ​​തൃ​​ത്വം ന​​ൽ​​കി. 1973 മേ​​യ് 18നു ​​കോ​​ട്ട​​യം തി​​രു​​ന​​ക്ക​​ര മൈ​​താ​​ന​​ത്തു വി​​ശ്വാ​​സി​​ക​​ൾ അ​​ദ്ദേ​​ഹ​​ത്തി​​ന് യാ​​ത്ര​​യ​​യ​​പ്പ് ന​​ൽ​​കി. പ്ര​​തി​​നി​​ധി എ​​ന്ന നി​​ല​​യി​​ലും വ്യ​​ക്തി​​പ​​ര​​മാ​​യും അ​​ന്ത്യോ​​ഖ്യ​​യു​​മാ​​യു​​ള്ള മ​​ല​​ങ്ക​​ര​​ബ​​ന്ധം ഉ​​റ​​പ്പി​​ക്കാ​ൻ പ്ര​​വ​​ർ​​ത്തി​​ച്ചു.


കാ​​ന​​ഡ, ഓ​​സ്ട്രേ​​ലി​​യ, ന്യൂ​​സി​​ലാ​​ൻ​​ഡ് ഭ​​ദ്രാ​​സ​​ന​​ങ്ങ​​ളു​​ടെ മു​​ൻ ആ​​ർ​​ച്ച്ബി​​ഷ​​പ്പാ​​യി​​രു​​ന്നു. ഫാ. ​​എ.​​വി. സ​​ഖ​​റി​​യ (തി​​രു​​വാ​​ർ​​പ്പ്), ഫാ. ​​നൈ​​നാ​​ൻ ജേ​​ക്ക​​ബ് പ​​റ​​ന്പി​​ൽ (ഒ​​ള​​ശ) എ​​ന്നി​​വ​​ർ​​ക്ക് വൈ​​ദി​​ക​​സ്ഥാ​​ന​​വും മെ​​ത്രാ​​പ്പോ​​ലീ​​ത്ത​മാ​രാ​​യ ബെ​​ന്യാ​​മി​​ൻ ജോ​​സ​​ഫ് മാ​​ർ ഒ​​സ്താ​​ത്തി​​യോ​​സ്, ക​​രി​​ന്പി​​ൽ ഗീ​​വ​​ർ​​ഗീ​​സ് മാ​​ർ ദീ​​വ​​ന്നാ​​സി​​യോ​​സ്, കൊ​​ല്ലം​​പ​​റ​​ന്പി​​ൽ അ​​ന്ത്ര​​യോ​​സ് റ​​ന്പാ​​ൻ, സ്ലീ​​ബാ കാ​​ട്ടു​​മ​​ങ്ങാ​​ട്ട് കോ​​ർ​​എ​​പ്പി​​സ്കോ​​പ്പ, അ​​ല​​ക്സ് തോ​​മ​​സ് കോ​​ർ​​എ​​പ്പി​​സ്കോ​​പ്പ പാ​​ന്പാ​​ടി, ഫാ. ​​ബേ​​ബി വ​​ർ​​ഗീ​​സ് അ​​ങ്ക​​മാ​​ലി, ഫാ. ​​അ​​ല​​ക്സാ​​ണ്ട​​ർ കു​​ണ്ട​​റ എ​​ന്നി​​വ​​ർ​​ക്ക് മ​​ല​​ങ്ക​​ര​​യി​​ൽ​​വ​​ച്ച് ശെ​​മ്മാ​​ശ​​പ​​ട്ട​വും അ​ദ്ദേ​ഹം ന​​ൽ​​കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.