ഗൾഫിൽ സംഘർഷം; സൗദി എണ്ണടാങ്കറുകൾക്കു നേരേ ആക്രമണം
ഗൾഫിൽ സംഘർഷം; സൗദി എണ്ണടാങ്കറുകൾക്കു നേരേ ആക്രമണം
Tuesday, May 14, 2019 12:01 AM IST
ഫു​​​ജൈ​​​റ(​​​യു​​​എ​​​ഇ): യു​​​എ​​​ഇ തീ​​​ര​​​ക്ക​​​ട​​​ലി​​​ൽ ഫു​​​ജൈ​​​റ പോ​​​ർ​​​ട്ടി​​​നു സ​​​മീ​​​പം സൗ​​​ദി​​​യു​​​ടെ ര​​​ണ്ട് എ​​​ണ്ണ​​​ടാ​​​ങ്ക​​​റു​​​ക​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ നാലു ക​​​പ്പ​​​ലു​​​ക​​​ൾ​​​ക്കു നേ​​​രേ ഞാ​​​യ​​​റാ​​​ഴ്ച ന​​​ട​​​ന്ന ആ​​​ക്ര​​​മ​​​ണം ഗ​​​ൾ​​​ഫി​​​ൽ സം​​​ഘ​​​ർ​​​ഷം വ​​​ർ​​​ധി​​​പ്പി​​​ച്ചു.

എ​​​ണ്ണ​​​ക്ക​​​പ്പ​​​ലു​​​ക​​​ളു​​​ടെ നേ​​​ർ​​​ക്ക് ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ന് ഇ​​​റാ​​​ൻ മു​​​തി​​​ർ​​​ന്നേ​​​ക്കു​​​മെ​​​ന്നും ജാ​​​ഗ്ര​​​ത പു​​​ല​​​ർ​​​ത്ത​​​ണ​​​മെ​​​ന്നും യു​​​എ​​​സ് മാ​​​രി​​​ടൈം അ​​​ഡ്മി​​​നി​​​സ്ട്രേ​​​ഷ​​​ൻ മു​​​ന്ന​​​റി​​​യി​​​പ്പു ന​​​ൽ​​​കി മൂ​​​ന്നു ദി​​​വ​​​സ​​​ത്തി​​​നു​​​ള്ളി​​​ലാ​​​ണ് ആ​​​ക്ര​​​മ​​​ണം ഉ​​​ണ്ടാ​​​യ​​​ത്. സൗ​​​ദി​​​യു​​​ടെ ര​​​ണ്ട് എ​​​ണ്ണ​​​ടാ​​​ങ്ക​​​റു​​​ക​​​ളും നോ​​​ർ​​​വേ​​​യു​​​ടെ​​​യും യു​​​എ​​​ഇ​​​യു​​​ടെ​​​യും ഓ​​​രോ ക​​​പ്പ​​​ലു​​​മാ​​​ണ് ആ​​​ക്ര​​​മി​​​ക്ക​​​പ്പെ​​​ട്ട​​​ത്.

ത​​​ങ്ങ​​​ളു​​​ടെ ര​​​ണ്ടു ക​​​പ്പ​​​ലു​​​ക​​​ൾ​​​ക്കും ക​​​ന​​​ത്ത​​​ നാ​​​ശ​​​മു​​​ണ്ടാ​​​യെ​​​ന്ന് സൗ​​​ദി പ്ര​​​സ് ഏ​​​ജ​​​ൻ​​​സി പ​​​റ​​​ഞ്ഞു. ആ​​​ള​​​പാ​​​യ​​​മി​​​ല്ല. സൗ​​​ദി ടെ​​​ർ​​​മി​​​ന​​​ലി​​​ൽ​​​നി​​​ന്ന് എ​​​ണ്ണ ക​​​യ​​​റ്റി യു​​​എ​​​സി​​​ലേ​​​ക്കു കൊ​​​ണ്ടു​​​പോ​​​കു​​​ന്ന​​​തി​​​നു​​​ള്ള ക​​​പ്പ​​​ലാ​​​ണ് ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ കേ​​​ടു​​​പ​​​റ്റി​​​യ​​​തി​​​ൽ ഒ​​​രെ​​​ണ്ണം.

ആ​​​ക്ര​​​മ​​​ണ​​​വാ​​​ർ​​​ത്ത​​​യെ​​​ത്തു​​​ട​​​ർ​​​ന്ന് ക്രൂ​​​ഡ് ഓ​​​യി​​​ൽ​​​ വി​​​ല 1.8ശ​​​ത​​​മാ​​​നം ഉ​​​യ​​​ർ​​​ന്നു.​​​ല​​​ണ്ട​​​നി​​​ൽ ബ്രെ​​​ന്‍റ് ക്രൂ​​​ഡി​​​ന് വീ​​​പ്പ​​​യ്ക്ക് വി​​​ല 71.90 ഡോ​​​ള​​​റാ​​​യി. ഗ​​​ൾ​​​ഫ് ഓ​​​ഹ​​​രി​​​വി​​​പ​​​ണി​​​യി​​​ൽ ഇ​​​ടി​​​വു​​​ണ്ടാ​​​യി.


ഇ​​​തി​​​നി​​​ടെ കു​​​ഴ​​​പ്പം കു​​​ത്തി​​​പ്പൊ​​​ക്കാ​​​നാ​​​യി മൂ​​​ന്നാം രാ​​​ജ്യ​​​ങ്ങ​​​ളാ​​​രെ​​​ങ്കി​​​ലു​​​മാ​​​യി​​​രി​​​ക്കും ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തി​​​യ​​​തെ​​​ന്നും വി​​​ശ​​​ദ​​​മാ​​​യ അ​​​ന്വേ​​​ഷ​​​ണം വേ​​​ണ​​​മെ​​​ന്നും ഇ​​​റാ​​​ൻ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. ഇ​​​റാ​​​നു​​​മാ​​​യു​​​ള്ള ആ​​​ണ​​​വ​​​ക്ക​​​രാ​​​റി​​​ൽ നി​​​ന്നു പി​​​ന്മാ​​​റി​​​യ അ​​​മേ​​​രി​​​ക്ക ഈ​​​യി​​​ടെ ഗ​​​ൾ​​​ഫ് മേ​​​ഖ​​​ല​​​യി​​​ലേ​​​ക്ക് വി​​​മാ​​​ന​​​വാ​​​ഹി​​​നി​​​ക്ക​​​പ്പ​​​ലു​​​ക​​​ളും യു​​​ദ്ധ​​​ക്ക​​​പ്പ​​​ലു​​​ക​​​ളും പേ​​​ട്രി​​​യ​​​ട്ട് മി​​​സൈ​​​ലു​​​ക​​​ളും അ​​​യ​​​ച്ചി​​​രു​​​ന്നു.

ഇ​​​റാ​​​നും യു​​​എ​​​സും ത​​​മ്മി​​​ലു​​​ള്ള സം​​​ഘ​​​ർ​​​ഷം വ​​​ൻ യു​​​ദ്ധ​​​ത്തി​​​ലേ​​​ക്കു ന​​​യി​​​ക്കാ​​​മെ​​​ന്ന് ബ്ര​​​സ​​​ൽ​​​സി​​​ൽ ബ്രി​​​ട്ടീ​​​ഷ് വി​​​ദേ​​​ശ​​​ സെ​​​ക്ര​​​ട്ട​​​റി ജ​​​റ​​​മി ഹ​​​ണ്ട് റി​​​പ്പോ​​​ർ​​​ട്ട​​​ർ​​​മാ​​​രോ​​​ടു പ​​​റ​​​ഞ്ഞു. യൂ​​​റോ​​​പ്യ​​​ൻ നേ​​​താ​​​ക്ക​​​ളു​​​മാ​​​യും യു​​​എ​​​സ് സ്റ്റേ​​​റ്റ് സെ​​​ക്ര​​​ട്ട​​​റി മൈ​​​ക്ക് പോം​​​പി​​​യോ​​​യു​​​മാ​​​യും ആ​​​ശ​​​യ​​​വി​​​നി​​​മ​​​യം ന​​​ട​​​ത്തു​​​മെ​​​ന്ന് ഹ​​​ണ്ട് പ​​​റ​​​ഞ്ഞു. മോ​​​സ്കോ സ​​​ന്ദ​​​ർ​​​ശ​​​നം ഒ​​​ഴി​​​വാ​​​ക്കി പോം​​​പി​​​യോ ഇ​​​ന്ന​​​ലെ ബ്ര​​​സ​​​ൽ​​​സി​​​ൽ എ​​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.