ഇറാൻ അധിനിവേശത്തിന് പദ്ധതിയുമായി യുഎസ്
ഇറാൻ അധിനിവേശത്തിന് പദ്ധതിയുമായി യുഎസ്
Wednesday, May 15, 2019 12:58 AM IST
വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: 1,20,000 സൈ​​​നി​​​ക​​​രെ അ​​​യ​​​ച്ച് ഇ​​​റാ​​​നി​​​ൽ അ​​​ധി​​​നി​​​വേ​​​ശം ന​​​ട​​​ത്താ​​​നു​​​ള്ള പ​​​ദ്ധ​​​തി യു​​​എ​​​സ് ആ​​ക്ടിം​​ഗ് പ്ര​​​തി​​​രോ​​​ധ സെ​​​ക്ര​​​ട്ട​​​റി പാ​​​ട്രി​​​ക് ഷ​​​ന​​​ഹാ​​​ൻ ദേ​​​ശീ​​​യ സു​​​ര​​​ക്ഷാ ഉ​​​പ​​​ദേ​​​ഷ്ടാ​​​വ് ജോ​​​ൺ ബോ​​​ൾ​​​ട്ട​​​നു കൈ​​​മാ​​​റി.

2003ൽ ​​​ഇ​​​റാ​​​ക്കി​​​ൽ അ​​​ധി​​​നി​​​വേ​​​ശം ന​​​ട​​​ത്താ​​​നും ഇ​​​ത്ര​​​യും സൈ​​​നി​​​ക​​​രെ​​​യാ​​​ണ് ഉ​​​പ​​​യോ​​​ഗി​​​ച്ച​​​ത്. പ​​​ദ്ധ​​​തി ന​​​ട​​​പ്പാ​​​ക്കാ​​​ൻ ആ​​​ഴ്ച​​​ക​​​ൾ മു​​​ത​​​ൽ മാ​​​സ​​​ങ്ങ​​​ൾ വ​​​രെ എ​​​ടു​​​ത്തേ​​ക്കാം. അ​​​ധി​​​നി​​​വേ​​​ശ പ​​​ദ്ധ​​​തി സം​​​ബ​​​ന്ധി​​​ച്ച റി​​​പ്പോ​​​ർ​​​ട്ടി​​​നോ​​​ടു പ്ര​​​തി​​​ക​​​രി​​​ക്കാ​​​ൻ ഷ​​​ന​​​ഹാ​​​ന്‍റെ ഓ​​​ഫീ​​​സ് ത​​​യാ​​​റാ​​​യി​​​ല്ല. ഇ​​​റാ​​​നു​​​മാ​​​യി യു​​​എ​​​സ് യു​​​ദ്ധം ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്നി​​​ല്ലെ​​​ന്നും എ​​​ന്നാ​​​ൽ പ​​​ശ്ചി​​​മേ​​​ഷ്യ​​​യി​​​ലെ അ​​​മേ​​​രി​​​ക്ക​​​ൻ താ​​​ത്പ​​​ര്യ​​​ങ്ങ​​​ൾ സം​​​ര​​​ക്ഷി​​​ക്കാ​​​ൻ വേ​​​ണ്ട​​​തു ചെ​​​യ്യു​​​മെ​​​ന്നും ദേ​​​ശീ​​​യ സു​​​ര​​​ക്ഷാ സ​​​മി​​​തി വ​​​ക്താ​​​വ് ഗാ​​​ര​​​റ്റ് മാ​​​ർ​​​ക്വി​​​സ് പ​​​റ​​​ഞ്ഞു.


ഇ​​​റാ​​​ൻ എ​​​ന്തെ​​​ങ്കി​​​ലും പ്ര​​കോ​​പ​​നം സൃ​​ഷ്ടി​​ക്കാ​​ൻ തു​​​നി​​​ഞ്ഞാ​​​ൽ അ​​​തു വ​​​ലി​​​യ അ​​​ബ​​​ദ്ധ​​​മാ​​​യി​​​രി​​​ക്കു​​​മെ​​​ന്ന് പ്ര​​​സി​​​ഡ​​​ന്‍റ് ട്രം​​​പ് മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രോ​​​ടു പ​​​റ​​​ഞ്ഞു. ഇ​​​റാ​​​നി​​​ൽ ഭ​​​ര​​​ണ​​​മാ​​​റ്റം ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്നു​​​ണ്ടോ എ​​​ന്ന ചോ​​​ദ്യ​​​ത്തോ​​​ടു പ്ര​​​തി​​​ക​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. സൈന്യത്തെ അ യയ്ക്കാൻ പദ്ധതിയില്ലെന്നു ട്രംപ് വ്യക്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.