ശ്രീലങ്കയിൽ വീണ്ടും കർഫ്യൂ ഏർപ്പെടുത്തി
ശ്രീലങ്കയിൽ വീണ്ടും കർഫ്യൂ ഏർപ്പെടുത്തി
Thursday, May 16, 2019 12:00 AM IST
കൊ​ളം​ബോ: മു​സ്‌​ലിം​ക​ൾ​ക്കെ​തി​രേ ഭൂ​രി​പ​ക്ഷ സിം​ഹ​ള​ർ തി​ങ്ക​ളാ​ഴ്ച ന​ട​ത്തി​യ ക​ലാ​പ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട​് നൂ​റി​ല​ധി​കം പേ​രെ ശ്രീ​ല​ങ്ക​ൻ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ചൊ​വ്വാ​ഴ്ച പി​ൻ​വ​ലി​ച്ച ക​ർ​ഫ്യൂ ഇ​ന്ന​ലെ ചി​ല സ്ഥ​ല​ങ്ങ​ളി​ൽ പു​ന​ഃസ്ഥാ​പി​ച്ചു. വ​ട​ക്കു പ​ടി​ഞ്ഞാ​റ​ൻ പ്ര​വി​ശ്യ​യി​ലും ഗം​പ പോ​ലീ​സ് ഡി​വി​ഷ​ൻ പ​രി​ധി​യി​ലും രാ​ത്രി ഏ​ഴു​മു​ത​ൽ പു​ല​ർ​ച്ചെ നാ​ലുവ​രെ ആണു ക​ർ​ഫ്യൂ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.