രണ്ട് ഇന്ത്യൻ പർവതാരോഹകർ മരിച്ചു, ഒരാളെ കാണാതായി
Friday, May 17, 2019 11:51 PM IST
കാ​​​​​ഠ്മ​​​​​ണ്ഡു: എ​​​​​വ​​​​​റ​​​​​സ്റ്റ് കൊ​​​​​ടു​​​​​മു​​​​​ടി കീ​​​​​ഴ​​​​​ക്കാ​​​​​ൻ പു​​​​​റ​​​​​പ്പെ​​​​​ട്ട സൈ​​​​​നി​​​​​ക​​​​​ൻ ഉ​​​​​ൾ​​​​​പ്പെ​​​​​ടെ ര​​​​​ണ്ട് ഇ​​​​​ന്ത്യ​​​​​ൻ പ​​​​​ർ​​​​​വ താ​​​​​രോ​​​​​ഹ​​​​​കർ മ​​​​​രി​​​​​ച്ചു. ഒ​​​​​രാ​​​​​ളെ കാ​​​​​ണാ​​​​​താ​​​​​യി. സം​​​​​ഘ​​​​​ത്തി​​​​​ലെ ഒ​​​​​രാ​​​​​ൾ വി​​​​​ജ​​​​​യ​​​​​ക​​​​​ര​​​​​മാ​​​​​യി ദൗ​​​​​ത്യം പൂ​​​​​ർ​​​​​ത്തി​​​​​യാ​​​​​ക്കി​​​​​യ​​​​​താ​​​​​യി പ​​​​​ര്യ​​​​​വേ​​​​​ഷ​​​​​ണ സം​​​​​ഘാ​​​​​ട​​​​​ക​​​​​ൻ അ​​​​​റി​​​​​യി​​​​​ച്ചു.

സൈ​​​​​നി​​​​​ക​​​​​ൻ ര​​​​​വി ത​​​​​കാ​​​​​റി​​​​​നെ (28) വെ​​​​​ള്ളാ​​​​​യാ​​​​​ഴ്ച നേ​​​​പ്പാ​​​​ളി​​​​ലെ ക്യാ​​​​​ന്പ് നാ​​​​​ലി​​​​​ലെ കൂ​​​​​ടാ​​​​​ര​​​​​ത്തി​​​​​ലും നാ​​​​​ര​​​​​ായ​​​​​ൺ സിം​​​​​ഗി​​​​​നെ വ്യാ​​​​​ഴാ​​​​​ഴ്ച​​​​​യു​​​​​മാ​​​​​ണ് മ​​​​​രി​​​​​ച്ച നി​​​​​ല​​​​​യി​​​​​ൽ ക​​​​​ണ്ടെ​​​​​ത്തി​​​​​യ​​​​​ത്. ലോ​​​​​ക​​​​​ത്തി​​​​​ലെ അ​​​​​ഞ്ചാ​​​​​മ​​​​​ത്തെ വ​​​​​ലി​​​​​യ കൊ​​​​​ടു​​​​​മു​​​​​ടി​​​​​യാ​​​​​യ മ​​​​​ക്കാ​​​​​ലു കീ​​​​​ഴ​​​​​ട​​​​​ക്കു​​​​​ന്ന​​​​​തി​​​​​നി​​​​​ടെ​​​​​യാ​​​​​ണ് അ​​​​​പ​​​​​ക​​​​​ടം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.