താലിബാനെ ലക്ഷ്യമിട്ട് ബോംബിംഗ്; 18 അഫ്ഗാൻ പോലീസുകാർ കൊല്ലപ്പെട്ടു
താലിബാനെ ലക്ഷ്യമിട്ട് ബോംബിംഗ്; 18 അഫ്ഗാൻ പോലീസുകാർ കൊല്ലപ്പെട്ടു
Friday, May 17, 2019 11:51 PM IST
കാ​​​ബൂ​​​ൾ: താ​​​ലി​​​ബാ​​​നെ ല​​​ക്ഷ്യ​​​മി​​​ട്ട് യു​​​എ​​​സ് സേ​​​ന ന​​​ട​​​ത്തി​​​യ വ്യോ​​​മാ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ കു​​​റ​​​ഞ്ഞ​​​ത് 18 പോ​​​ലീ​​​സു​​​കാ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടു.

ആ​​​ശ​​​യ​​​വി​​​നി​​​മ​​​യ​​​ത്തി​​​ലു​​​ണ്ടാ​​​യ പി​​​ഴ​​​വാ​​​ണ് ഇ​​​തി​​​നു കാ​​​ര​​​ണ​​​മെ​​​ന്ന് യു​​​എ​​​സ് സേ​​​നാ വ​​​ക്താ​​​വ് കേ​​​ണ​​​ൽ ഡേ​​​വ് ബ​​​ട്‌​​​ല​​​ർ അ​​​റി​​​യി​​​ച്ചു.

ഹെ​​​ൽ​​​മ​​​ന്ദ് പ്ര​​​വി​​​ശ്യ​​​യി​​​ലെ ല​​​ഷ്ക​​​ർ​​​ഗാ​​​ഹി​​​ൽ താ​​​ലി​​​ബാ​​​നു​​​മാ​​​യി ഏ​​​റ്റു​​​മു​​​ട്ടി​​​യ അ​​​ഫ്ഗാ​​​ൻ പോ​​​ലീ​​​സ്, യു​​​എ​​​സ് വ്യോ​​​മ​​​സേ​​​ന​​​യു​​​ടെ സ​​​ഹാ​​​യം തേ​​​ടു​​​ക​​​യാ​​​യി​​​രു​​​ന്നു. വ്യോ​​​മാ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തേ​​​ണ്ടി​​​ട​​​ത്ത് അ​​​ഫ്ഗാ​​​ൻ സേ​​​ന ഇ​​​ല്ലെ​​​ന്നാ​​​ണ് അ​​​റി​​​യി​​​ച്ച​​​തെ​​​ന്ന് കേ​​​ണ​​​ൽ ബ​​​ട്‌​​​ല​​​ർ വി​​​ശ​​​ദീ​​​ക​​​രി​​​ച്ചു. സം​​​ഭ​​​വ​​​ത്തെ​​​ക്കു​​​റി​​​ച്ച് അ​​​ന്വേ​​​ഷി​​​ക്കാ​​​ൻ സം​​​യു​​​ക്ത സം​​​ഘ​​​ത്തെ നി​​​യോ​​​ഗി​​​ച്ച​​​താ​​​യി അ​​​ഫ്ഗാ​​​ൻ ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രാ​​​ല​​​യം വ​​​ക്താ​​​വ് ന​​​സ്റ​​​ത്ത് റ​​​ഹീ​​​മി അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.