ചൈനയ്ക്കു രഹസ്യം ചോർത്തി: മുൻ സിഐഎ ഏജന്‍റിന് 20 വർഷം തടവ്
Sunday, May 19, 2019 12:25 AM IST
വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: ര​​​ഹസ​​​്യവി​​​വ​​​ര​​​ങ്ങ​​​ൾ ചൈ​​​ന​​​യ്ക്കു ചോ​​​ർ​​​ത്തി ന​​​ല്കി​​​യ മു​​​ൻ സി​​​ഐ​​​എ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നു യു​​​എ​​​സ് കോ​​​ട​​​തി 20 വ​​​ർ​​​ഷം ത​​​ട​​​വു​​​ശി​​​ക്ഷ വി​​​ധി​​​ച്ചു. യു​​​എ​​​സ് ചാ​​​രസം​​​ഘ​​​ട​​​ന​​​യി​​​ൽ​​​നി​​​ന്ന് 2012ൽ ​​​വി​​​ര​​​മി​​​ച്ച കെ​​​വി​​​ൻ പാ​​​ട്രി​​​ക് മാ​​​ലോ​​​റി(62)​​​ക്കാ​​​ണ് ശി​​​ക്ഷ. ഇ​​​ദ്ദേ​​​ഹം ചൈ​​​ന​​​യി​​​ലേ​​​ക്കു യാ​​​ത്ര ചെ​​​യ്തെ​​​ന്നും ചൈ​​​നീ​​​സ് ചാ​​​ര​​​സം​​​ഘ​​​ട​​​നാ പ്ര​​​തി​​​നി​​​ധി​​​യെ ക​​​ണ്ടെ​​​ന്നും തെ​​​ളി​​​ഞ്ഞു. നാ​​​ലു ര​​​ഹ​​​സ്യ​​​രേ​​​ഖ​​​ക​​​ളാ​​ണു കൈ​​​മാ​​​റി​​​യ​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.