തോക്കുനിയന്ത്രണം വേണമെന്നു സ്വിസ് ജനത
Monday, May 20, 2019 1:13 AM IST
ജ​​നീ​​വ: തോ​​ക്കു​​നി​​യ​​ന്ത്ര​​ണ നി​​യ​​മം ക​​ർ​​ക്ക​​ശ​​മാ​​ക്കു​​ന്ന​​തി​​ന് അ​​നു​​കൂ​​ല​​മാ​​യി സ്വി​​സ് ജ​​ന​​ത ഇ​​ന്ന​​ല​​ത്തെ ഹി​​ത​​പ​​രി​​ശോ​​ധ​​ന​​യി​​ൽ വോ​​ട്ടു ചെ​​യ്തു.

രാ​​ജ്യ​​ത്തെ 26കാ​​ന്‍റ​​ണി​​ലെ​​യും ജ​​ന​​ങ്ങ​​ൾ തോ​​ക്കു​​നി​​യ​​ന്ത്ര​​ണ​​ത്തെ അ​​നൂ​​കൂ​​ലി​​ച്ച​​പ്പോ​​ൾ ഇ​​റ്റാ​​ലി​​യ​​ൻ ഭാ​​ഷ സം​​സാ​​രി​​ക്കു​​ന്ന ടി​​സി​​നോ കാ​​ന്‍റ​​ൺ​​കാ​​ർ എ​​തി​​ർ​​ത്തു വോ​​ട്ടു ചെ​​യ്തു. ഇ​​യു അം​​ഗ​​മ​​ല്ലെ​​ങ്കി​​ലും ഇ​​യു​​വു​​മാ​​യി സ്വി​​റ്റ്സ​​ർ​​ല​​ൻ​​ഡ് നി​​ര​​വ​​ധി ഉ​​ഭ​​യ​​ക​​ക്ഷി ക​​രാ​​റു​​ക​​ൾ ഉ​​ണ്ടാ​​ക്കി​​യി​​ട്ടു​​ണ്ട്. ഇ​​യു അ​​ടു​​ത്ത​​യി​​ടെ തോ​​ക്കു​​നി​​യ​​ന്ത്ര​​ണ നി​​യ​​മം ക​​ർ​​ക്ക​​ശ​​മാ​​ക്കി​​യി​​രു​​ന്നു. ഹി​​ത​​പ​​രി​​ശോ​​ധ​​നാ ഫ​​ലം വി​​പ​​രീ​​ത​​മാ​​യാ​​ൽ ഷെ​​ങ്ക​​ൻ​​വീ​​സ മേ​​ഖ​​ല​​യി​​ൽ നി​​ന്നു സ്വി​​റ്റ്സ​​ർ​​ല​​ൻ​​ഡ് പു​​റ​​ത്തു​​പോ​​കേ​​ണ്ടി​​വ​​രു​​മെ​​ന്ന് ഇ​​യു മു​​ന്ന​​റി​​യി​​പ്പു ന​​ൽ​​കി​​യി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.