നെഥർലാൻഡ്സ് യൂറോവിഷൻ മത്സരവിജയി
Monday, May 20, 2019 1:13 AM IST
ടെ​​​ൽ അ​​​വീ​​​വ്: അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര ഗാ​​​നാ​​​ലാ​​​പ​​​ന മ​​​ത്സ​​​ര​​​മാ​​​യ യൂ​​​റോ​​​വി​​​ഷ​​​ൻ സോം​​​ഗ് കോ​​​ണ്ടെ​​​സ്റ്റി​​​ൽ നെ​​​ഥ​​​ർ​​​ലാ​​​ൻ​​​ഡ്സി​​​ൽ​​​നി​​​ന്നു​​​ള്ള ഡ​​​ങ്ക​​​ൻ ലോ​​​റ​​​ൻ​​​സി​​​നു ജ​​​യം. ഇ​​​സ്ര​​​യേ​​​ലി​​​ലെ ടെ​​​ൽ അ​​​വീ​​​വി​​​ൽ ശ​​​നി​​​യാ​​​ഴ്ച രാ​​​ത്രി ആ​​​ർ​​​ക്കേ​​​ഡ് എ​​​ന്ന ഗാ​​​ന​​​മാ​​​ണ് ഈ ​​​ഇ​​​രു​​​പ​​​ത്ത​​​ഞ്ചു​​​കാ​​​ര​​​ൻ പാ​​​ടി​​​യ​​​ത്. പൊ​​​തു​​​ജ​​​ന​​​ത്തി​​​ന്‍റെ വോ​​​ട്ടെ​​​ടു​​​പ്പു​​​കൂ​​​ടി ക​​​ഴി​​​ഞ്ഞ​​​പ്പോ​​​ൾ 492 പോ​​​യി​​​ന്‍റു​​​മാ​​​യി ഒ​​​ന്നാ​​​മ​​​തെ​​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.