പ്രധാനമന്ത്രിയുടെ വിരുന്ന്: സീറ്റൊന്നിന് 1,73000ഡോളർ
പ്രധാനമന്ത്രിയുടെ വിരുന്ന്: സീറ്റൊന്നിന് 1,73000ഡോളർ
Tuesday, May 21, 2019 12:13 AM IST
ആ​​ഡി​​സ് അ​​ബാ​​ബ:എ​​ത്യോ​​പ്യ​​ൻ പ്ര​​ധാ​​ന​​മ​​ന്ത്രി അ​​ബി അ​​ഹ​​മ്മ​​ദ് ക​​ഴി​​ഞ്ഞ ദി​​വ​​സം ന​​ൽ​​കി​​യ വി​​രു​​ന്നി​​ൽ പ​​ങ്കെ​​ടു​​ത്ത​​വ​​ർ ന​​ൽ​​കി​​യ​​ത് സീ​​റ്റൊ​​ന്നി​​നു 1,73000ഡോ​​ള​​ർ വീ​​തം. ബി​​സി​​ന​​സു​​കാ​​രും സം​​ഘ​​ട​​നാ പ്ര​​തി​​നി​​ധി​​ക​​ളും ഉ​​ൾ​​പ്പെ​​ടെ 200 പേ​​ർ പ​​ങ്കെ​​ടു​​ത്തു. ത​​ല​​സ്ഥാ​​ന​​മാ​​യ ആ​​ഡി​​സ് അ​​ബാ​​ബ​​യു​​ടെ സൗ​​ന്ദ​​ര്യ​​വ​​ത്ക​​ര​​ണ​​ത്തി​​നു തു​​ക ക​​ണ്ടെ​​ത്തു​​ക​​യാ​​യി​​രു​​ന്നു ല​​ക്ഷ്യം.


സൈ​​ക്കി​​ൾ സ​​വാ​​രി​​പ്പാ​​ത​​ക​​ളും ന​​ദീ​​തീ​​ര പാ​​ത​​ക​​ളും പാ​​ർ​​ക്കു​​ക​​ളും നി​​ർ​​മി​​ക്കും. കൂ​​ടു​​ത​​ൽ മ​​ര​​ങ്ങ​​ൾ ന​​ട്ട് പ​​ച്ച​​പ്പ് വ​​ർ​​ധി​​പ്പി​​ക്കും. മൊ​​ത്തം 110 കോ​​ടി ഡോ​​ള​​ർ ചെ​​ല​​വ​​ഴി​​ക്കാ​​നാ​​ണു പ​​ദ്ധ​​തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.