യുദ്ധത്തിനെതിരേ ഇറാക്കും
Tuesday, May 21, 2019 12:13 AM IST
ബാ​​​ഗ്ദാ​​​ദ്: ഇ​​​റാ​​​ക്കി​​​നെ വീ​​​ണ്ടും ക​​​ലാ​​​പ​​​ഭൂ​​​മി​​​യാ​​​ക്കു​​​ന്ന​​​തി​​​ന് എ​​​തി​​​രേ ഷി​​​യാ നേ​​​താ​​​ക്ക​​​ൾ മു​​​ന്ന​​​റി​​​യി​​​പ്പു ന​​​ൽ​​​കി. ഇ​​​റാ​​​നും യു​​​എ​​​സും ത​​​മ്മി​​​ൽ ഏ​​​റ്റു​​​മു​​​ട്ട​​​ലു​​​ണ്ടാ​​​യാ​​​ൽ ഇ​​​റാ​​​ക്കും ഇ​​​തി​​​നി​​​ട​​​യി​​​ൽ​​​പ്പെ​​​ടു​​​മെ​​​ന്നും അ​​​ത് ഇ​​​റാ​​​ക്കി​​​ന്‍റെ നാ​​​ശ​​​ത്തി​​​ൽ ക​​​ലാ​​​ശി​​​ക്കു​​​മെ​​​ന്നും ഷി​​​യാ നേ​​​താ​​​വ് മു​​​ക്താ​​​ദ അ​​​ൽ സ​​​ദ​​​ർ പ​​​റ​​​ഞ്ഞു.

സ​​​മാ​​​ധാ​​​ന​​​വും പു​​​ന​​​ർ​​​നി​​​ർ​​​മാ​​​ണ​​​വു​​​മാ​​​ണ് ഇ​​​റാ​​​ക്കി​​​ന്‍റെ ഇ​​​പ്പോ​​​ഴ​​​ത്തെ ആ​​​വ​​​ശ്യ​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. ഞാ​​​യ​​​റാ​​​ഴ്ച ഗ്രീ​​​ൻ​​​സോ​​​ണി​​​ൽ ഉ​​​ണ്ടാ​​​യ റോ​​​ക്ക​​​റ്റ് ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ത​​​ങ്ങ​​​ൾ​​​ക്ക് കൈ​​​യി​​​ല്ലെ​​​ന്നു ഷി​​​യാ നേ​​​താ​​​ക്ക​​​ൾ പ​​​റ​​​ഞ്ഞു. ബാ​​​ഗ്ദാ​​​ദി​​​ലെ പൗ​​​ര​​​ന്മാ​​​രു​​​ടെ​​​യും വി​​​ദേ​​​ശ ന​​​യ​​​ത​​​ന്ത്ര​​​കാ​​​ര്യാ​​​ല​​​യ​​​ങ്ങ​​​ളു​​​ടെ​​​യും സു​​​ര​​​ക്ഷ ഉ​​​റ​​​പ്പാ​​​ക്കാ​​​ൻ ഇ​​​റാ​​​ക്കി​​ലെ സൈ​​​ന്യം രാ​​​വും പ​​​ക​​​ലും ശ്ര​​​മി​​​ക്കു​​​ന്നു​​​ണ്ടെ​​​ന്ന് സൈ​​​നി​​​ക വ​​​ക്താ​​​വ് ബ്രി​​​ഗേ​​​ഡി​​​യ​​​ർ ജ​​​ന​​​റ​​​ൽ യാ​​​ഹ്യാ റ​​​സൂ​​​ൽ ട്വീ​​​റ്റ് ചെ​​​യ്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.