ബ്രെക്സിറ്റ് : ബ്രിട്ടീഷ്മന്ത്രി രാജിവച്ചു
ബ്രെക്സിറ്റ് : ബ്രിട്ടീഷ്മന്ത്രി രാജിവച്ചു
Thursday, May 23, 2019 11:31 PM IST
ല​​ണ്ട​​ൻ: പ്ര​​ധാ​​ന​​മ​​ന്ത്രി തെ​​രേ​​സാ മേ​​യു​​ടെ പു​​തു​​ക്കി​​യ ബ്രെ​​ക്സി​​റ്റ് ബി​​ല്ലി​​നു പി​​ന്തു​​ണ ന​​ൽ​​കാ​​നാ​​വി​​ല്ലെ​​ന്നു വ്യ​​ക്ത​​മാ​​ക്കി കാ​​ബി​​ന​​റ്റ് മ​​ന്ത്രി ആ​​ൻ​​ഡ്രി​​യാ ലീ​​ഡ്സം ഇ​​ന്ന​​ലെ രാ​​ജി​​വ​​ച്ചു. മേ​​യു​​ടെ രാ​​ജി​​യും ആ​​സ​​ന്ന​​മാ​​ണെ​​ന്നാ​​ണു സൂ​​ച​​ന. രാ​​ജി​​വ​​യ്ക്കാ​​ൻ വി​​സ​​മ്മ​​തി​​ച്ചാ​​ൽ മേ​​യെ പു​​റ​​ത്താ​​ക്കാ​​നു​​ള്ള നീ​​ക്ക​​വു​​മാ​​യി മു​​ന്നോ​​ട്ടു​​പോ​​കാ​​ൻ ഒ​​രു സം​​ഘം ക​​ൺ​​സ​​ർ​​വേ​​റ്റീ​​വ് എം​​പി​​മാ​​ർ തീ​​രു​​മാ​​നി​​ച്ചി​​ട്ടു​​ണ്ട്. മേ​​യു​​ടെ രാ​​ജി 24 മ​​ണി​​ക്കൂ​​റി​​ന​​കം ഉ​​ണ്ടാ​​യേ​​ക്കു​​മെ​​ന്നു നേ​​ര​​ത്തേ ചി​​ല ബ്രി​​ട്ടീ​​ഷ് മാ​​ധ്യ​​മ​​ങ്ങ​​ൾ റി​​പ്പോ​​ർ​​ട്ടു ചെ​​യ്തു.

മൂ​​ന്നു​​വ​​ട്ടം മേ​​യു​​ടെ ബ്രെ​​ക്സി​​റ്റ് ക​​രാ​​ർ പാ​​ർ​​ല​​മെ​​ന്‍റ് ത​​ള്ളി​​ക്ക​​ള​​ഞ്ഞ​​താ​​ണ്. പു​​തു​​ക്കി​​യ നാ​​ലാം ക​​രാ​​ർ പാ​​സാ​​ക്കി​​യാ​​ൽ രാ​​ജി​​വ​​യ്ക്കാ​​മെ​​ന്നു മേ ​​നേ​​ര​​ത്തേ വാ​​ഗ്ദാ​​നം ചെ​​യ്ത​​തു​​മാ​​ണ്.


ഇ​​ന്ന​​ലെ ബ്രെ​​ക്സി​​റ്റ് ബി​​ൽ പ്ര​​സി​​ദ്ധീ​​ക​​രി​​ക്കാ​​നും ജൂ​​ൺ മൂ​​ന്നി​​ന് ആ​​രം​​ഭി​​ക്കു​​ന്ന ആ​​ഴ്ച​​യി​​ൽ പാ​​ർ​​ല​​മെ​​ന്‍റി​​ൽ വോ​​ട്ടെ​​ടു​​പ്പു ന​​ട​​ത്താ​​നു​​മാ​​യി​​രു​​ന്നു മേ ​​പ​​ദ്ധ​​തി​​യി​​ട്ട​​ത്. എ​​ന്നാ​​ൽ മ​​ന്ത്രി ലീ​​ഡ്സം രാ​​ജി​​വ​​ച്ച സാ​​ഹ​​ച​​ര്യ​​ത്തി​​ൽ ബി​​ൽ അ​​വ​​ത​​ര​​ണ​​തീ​​യ​​തി നീ​​ട്ടി​​വ​​ച്ചു.​​ലീ​​ഡ്സ​​മാ​​യി​​രു​​ന്നു ബി​​ൽ അ​​വ​​ത​​രി​​പ്പി​​ച്ചു പ്ര​​സം​​ഗി​​ക്കേ​​ണ്ടി​​യി​​രു​​ന്ന​​ത്. പു​​തു​​ക്കി​​യ ക​​രാ​​ർ അം​​ഗീ​​ക​​രി​​ക്കി​​ല്ലെ​​ന്നു ക​​ൺ​​സ​​ർ​​വേ​​റ്റീ​​വ് പാ​​ർ​​ട്ടി​​ക്കാ​​ര​​നാ​​യ മു​​ൻ മ​​ന്ത്രി ബോ​​റീ​​സ് ജോ​​ൺ​​സ​​നും പ്ര​​തി​​പ​​ക്ഷ ലേ​​ബ​​ർ നേ​​താ​​വ് ജെ​​റ​​മി കോ​​ർ​​ബി​​നും നേ​​ര​​ത്തേ വ്യ​​ക്ത​​മാ​​ക്കി​​യി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.