മോദി - ട്രംപ് കൂടിക്കാഴ്ച ജൂണിൽ
മോദി - ട്രംപ് കൂടിക്കാഴ്ച ജൂണിൽ
Saturday, May 25, 2019 11:46 PM IST
വാ​​​ഷിം​​​ഗ്ട​​​ൺ ഡിസി: ജ​​​പ്പാ​​​നി​​​ൽ ജൂ​​​ണി​​​ൽ ന​​​ട​​​ക്കു​​​ന്ന ജി-20 ​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​നി​​​ടെ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര​​​ മോ​​​ദി​​​യും യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പും കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തും. ഉ​​​ഭ​​​യ​​​ക​​​ക്ഷി​​​ബ​​​ന്ധം മെ​​​ച്ച​​​പ്പെ​​​ടു​​​ത്താ​​​നും സ​​​ഹ​​​ക​​​ര​​​ണം ഊ​​​ട്ടി​​​യു​​​റ​​​പ്പി​​​ക്കാ​​​നു​​​മു​​​ള്ള ​​​ന​​​ട​​​പ​​​ടി​​​ക​​​ളെ​​​ക്കു​​​റി​​​ച്ച് കൂ​​​ടി​​​ക്കാ​​​ഴ്ച​​​യി​​​ൽ ആ​​​ലോ​​​ചി​​​ക്കും. ജ​​​പ്പാ​​​നി​​​ലെ ഒ​​​സാ​​​ക​​​യി​​​ൽ ജൂ​​​ൺ 28, 29 തീ​​​യ​​​തി​​​ക​​​ളി​​​ലാ​​​ണു ജി-20 ​​​സ​​​മ്മേ​​​ള​​​നം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.