മുൻ തായ് പ്രധാനമന്ത്രി പ്രേം അന്തരിച്ചു
മുൻ തായ് പ്രധാനമന്ത്രി പ്രേം അന്തരിച്ചു
Monday, May 27, 2019 12:11 AM IST
ബാ​​​ങ്കോ​​​ക്ക്: താ​​​യ്‌​​​ല​​​ൻ​​​ഡി​​​ലെ മു​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി പ്രേം ​​​റ്റി​​​ൻ​​​സു​​​ലാ​​​നോ​​​ണ്ട(98) അ​​​ന്ത​​​രി​​​ച്ചു. രാ​​​ജ​​​കീ​​​യ ഉ​​​പ​​​ദേ​​​ശ​​​ക സ​​​മി​​​തി​​​യു​​​ടെ പ്ര​​​സി​​​ഡ​​​ന്‍റാ​​​യി​​​രു​​​ന്നു. താ​​​യ് രാ​​​ഷ്‌​​​ട്രീ​​​യ​​​ത്തി​​​ലും രാ​​​ജ​​​കു​​​ടും​​​ബ​​​ത്തി​​​ലും നി​​​ർ​​​ണാ​​​യ​​​ക സ്വാ​​​ധീ​​​നം ചെ​​​ലു​​​ത്തി​​​യ വ്യ​​​ക്തി​​​യാ​​​യി​​​രു​​​ന്നു. മു​​​ൻ പ​​​ട്ടാ​​​ള ജ​​​ന​​​റ​​​ൽ​​​ കൂ​​​ടി​​​യാ​​​യ പ്രേം ​​​പ​​​ല​​​വ​​​ട്ടം ജ​​​നാ​​​ധി​​​പ​​​ത്യ സ​​​ർ​​​ക്കാ​​​രി​​​നെ അ​​​ട്ടി​​​മ​​​റി​​​ക്കാ​​​നു​​​ള്ള നീ​​​ക്ക​​​ങ്ങ​​​ൾ​​​ക്കു നേ​​​തൃ​​​ത്വം ന​​​ല്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.