ദക്ഷിണ കൊറിയയുമായി ബ്രിട്ടൻ വാണിജ്യ കരാറുണ്ടാക്കി
ദക്ഷിണ കൊറിയയുമായി ബ്രിട്ടൻ വാണിജ്യ കരാറുണ്ടാക്കി
Tuesday, June 11, 2019 12:08 AM IST
സി​​​യൂ​​​ൾ: ബ്രി​​​ട്ട​​​നും ദ​​​ക്ഷി​​​ണ​​​കൊ​​​റി​​​യ​​​യും സ്വ​​​ത​​​ന്ത്ര വ്യാ​​​പാ​​​ര​​​ക്ക​​​രാ​​​റു​​​ണ്ടാ​​​ക്കി. ബ്രെ​​​ക്സി​​​റ്റി​​​നു​​​ശേ​​​ഷ​​​വും ബി​​​സി​​​ന​​​സ് ത​​​ട​​​സം​​​കൂ​​​ടാ​​​തെ തു​​​ട​​​രു​​​ന്ന​​​തി​​​നു വേ​​​ണ്ടി​​​യാ​​​ണി​​​ത്. ദ​​​ക്ഷി​​​ണ​​​കൊ​​​റി​​​യ​​​ൻ വാ​​​ണി​​​ജ്യ​​​മ​​​ന്ത്രി യൂ ​​​മ്യും​​​ഗ് ഹീ​​​യും ബ്രി​​​ട്ട​​​ന്‍റെ വാ​​​ണി​​​ജ്യ സെ​​​ക്ര​​​ട്ട​​​റി ലി​​​യാം ഫോ​​​ക്സു​​​മാ​​​ണ് ക​​​രാ​​​റി​​​ൽ ഒ​​​പ്പി​​​ട്ട​​​ത്.

ചി​​​ലി, നോ​​​ർ​​​വേ, സ്വി​​​റ്റ്സ​​​ർ​​​ല​​​ൻ​​​ഡ് തു​​​ട​​​ങ്ങി​​​യ രാ​​​ജ്യ​​​ങ്ങ​​​ളു​​​മാ​​​യും ഇ​​​ത്ത​​​രം ക​​​രാ​​​റു​​​ണ്ടാ​​​ക്കി​​​യി​​​ട്ടു​​​ണ്ടെ​​​ന്നു ബ്രി​​​ട്ടീ​​​ഷ് അ​​​ധി​​​കൃ​​​ത​​​ർ പ​​​റ​​​ഞ്ഞു. ഒ​​​ക്ടോ​​​ബ​​​റി​​​ൽ യൂ​​​റോ​​​പ്യ​​​ൻ യൂ​​​ണി​​​യ​​​നി​​​ൽ​​​നി​​​ന്നു ബ്രി​​​ട്ട​​​ൻ വി​​​ടു​​​ത​​​ൽ നേ​​​ടി​​​യ​​​ശേ​​​ഷ​​​വും പ്ര​​​ത്യേ​​​ക പ​​​രി​​​ഗ​​​ണ​​​ന​​​യോ​​​ടെ ദ​​​ക്ഷി​​​ണ​​​കൊ​​​റി​​​യ​​​യു​​​മാ​​​യു​​​ള്ള വ്യാ​​​പാ​​​രം തു​​​ട​​​രാ​​​ൻ ക​​​രാ​​​ർ സ​​​ഹാ​​​യ​​​ക​​​മാ​​​വും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.