സർദാരിയെ റിമാൻഡ് ചെയ്തു
സർദാരിയെ റിമാൻഡ് ചെയ്തു
Wednesday, June 12, 2019 12:11 AM IST
ഇ​​​സ്‌​​​ലാ​​​മാ​​​ബാ​​​ദ്: ക​​​ള്ള​​​പ്പ​​​ണം വെ​​​ളു​​​പ്പി​​​ക്ക​​​ൽ കേ​​​സി​​​ൽ അ​​​റ​​​സ്റ്റി​​​ലാ​​​യ മു​​​ൻ പാ​​​ക് പ്ര​​​സി​​​ഡ​​​ന്‍റ് ആ​​​സി​​​ഫ് അ​​​ലി സ​​​ർ​​​ദാ​​​രി​​​യെ അ​​​ക്കൗ​​​ണ്ട​​​ബി​​​ലി​​​റ്റി കോ​​​ട​​​തി 11 ദി​​​വ​​​സ​​​ത്തേ​​​ക്കു റി​​​മാ​​​ൻ​​​ഡു ചെ​​​യ്തു. തി​​​ങ്ക​​​ളാ​​​ഴ്ച​​​യാ​​​ണ് എ​​​ൻ​​​എ​​​ബി ടീം ​​​ഇ​​​സ്‌​​​ലാ​​​മ​​​ബാ​​​ദി​​​ലെ സ​​​ർ​​​ദാ​​​രി​​​യു​​​ടെ വ​​​സ​​​തി​​​യി​​​ലെ​​​ത്തി അ​​​ദ്ദേ​​​ഹ​​​ത്തെ ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്ത​​​ത്. ഇ​​​ന്ന​​​ലെ അ​​​ക്കൗ​​​ണ്ട​​​ബി​​​ലി​​​റ്റി കോ​​​ട​​​തി ജ​​​ഡ്ജി മു​​​ഹ​​​മ്മ​​​ദ് അ​​​ർ​​​ഷാ​​​ദ് മാ​​​ലി​​​കി​​​നെ അ​​​ദ്ദേ​​​ഹം 11 ദി​​​വ​​​സ​​​ത്തേ​​​ക്കു റി​​​മാ​​​ൻ​​​ഡ് ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു. ഈ ​​​മാ​​​സം 21നു ​​​സ​​​ർ​​​ദാ​​​രി​​​യെ വീ​​​ണ്ടും കോ​​​ട​​​തി​​​യി​​​ൽ ഹാ​​​ജ​​​രാ​​​ക്ക​​​ണ​​​മെ​​​ന്നും ജ​​​ഡ്ജി നി​​​ർ​​​ദേ​​​ശി​​​ച്ചു.


ബാ​​​ങ്ക് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ സ​​​ഹാ​​​യ​​​ത്തോ​​​ടെ​​​യാ​​​ണ് സ​​​ർ​​​ദാ​​​രി ബി​​​നാ​​​മി അ​​​ക്കൗ​​​ണ്ടു​​​ക​​​ൾ തു​​​റ​​​ന്ന​​​തെ​​​ന്ന് എ​​​ൻ​​​എ​​​ബി പ്രോ​​​സി​​​ക്യൂ​​​ട്ട​​​ർ മു​​​സാ​​​ഫ​​​ർ അ​​​ബ്ബാ​​​സി കോ​​​ട​​​തി​​​യി​​​ൽ ബോ​​​ധി​​​പ്പി​​​ച്ചു. സ​​​ർ​​​ദാ​​​രി​​​യും സ​​​ഹോ​​​ദ​​​രി ഫ​​​ര്യാ​​​ൽ ത​​​ൽ​​​പ്പു​​​രും ചേ​​​ർ​​​ന്ന് ബി​​​നാ​​​മി അ​​​ക്കൗ​​​ണ്ടു​​​ക​​​ളി​​​ലൂ​​​ടെ 15 കോ​​​ടി രൂ​​​പ​​​യു​​​ടെ അ​​​ന​​​ധി​​​കൃ​​​ത ബാ​​​ങ്ക് ഇ​​​ട​​​പാ​​​ടു​​​ക​​​ൾ ന​​​ട​​​ത്തി​​​യെ​​​ന്നാ​​​ണ് കേ​​​സ്. ഫ​​​ര്യാ​​​ലി​​​നെ​​​തി​​​രേ​​​യും വാ​​​റ​​​ന്‍റു​​​ണ്ടാ​​​യി​​​രു​​​ന്നെ​​​ങ്കി​​​ലും അ​​​റ​​​സ്റ്റ് ചെ​​​യ്തി​​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.