അസാൻജിനെ യുഎസിനു കൈമാറുന്ന കേസ്: വിചാരണ ഫെബ്രുവരിയിൽ
അസാൻജിനെ യുഎസിനു കൈമാറുന്ന കേസ്: വിചാരണ ഫെബ്രുവരിയിൽ
Friday, June 14, 2019 11:25 PM IST
ല​​ണ്ട​​ൻ: വി​​ക്കി​​ലീ​​ക്സ് സ​​ഹ​​സ്ഥാ​​പ​​ക​​ൻ ജൂ​​ലി​​യ​​ൻ അ​​സാ​​ൻ​​ജി​​നെ കു​​റ്റ​​വാ​​ളി കൈ​​മാ​​റ്റ ക​​രാ​​ർ പ്ര​​കാ​​രം യു​​എ​​സി​​നു വി​​ട്ടു​​കൊ​​ടു​​ക്ക​​ണ​​മോ എ​​ന്ന​​തു സം​​ബ​​ന്ധി​​ച്ചു​​ള്ള കേ​​സി​​ന്‍റെ വി​​ചാ​​ര​​ണ അ​​ടു​​ത്ത​​വ​​ർ​​ഷം ഫെ​​ബ്രു​​വ​​രി​​യി​​ൽ ന​​ട​​ത്താ​​ൻ വെ​​സ്റ്റ് മി​​നി​​സ്റ്റ​​ർ മ​​ജി​​സ്ട്രേ​​ട്ട് കോ​​ട​​തി ഉ​​ത്ത​​ര​​വി​​ട്ടു. അ​​സാ​​ൻ​​ജി​​നെ​​തി​​രേ ചാ​​ര​​വൃ​​ത്തി​​ക്കും കം​​പ്യൂ​​ട്ട​​ർ ഹാ​​ക്കിം​​ഗി​​നും യു​​എ​​സ് കോ​​ട​​തി​​യി​​ൽ കേ​​സു​​ണ്ട്.
അ​​സാ​​ൻ​​ജി​​നെ കൈ​​മാ​​റാ​​നു​​ള്ള ഉ​​ത്ത​​ര​​വി​​ൽ യു​​കെ ആ​​ഭ്യ​​ന്ത​​ര സെ​​ക്ര​​ട്ട​​റി​​യും പാ​​ക് വം​​ശ​​ജ​​നു​​മാ​​യ സ​​ജി​​ദ് ജാ​​വി​​ദ് ക​​ഴി​​ഞ്ഞ​​ദി​​വ​​സം ഒ​​പ്പു​​വ​​ച്ചി​​രു​​ന്നു. എ​​ന്നാ​​ൽ അ​​ന്തി​​മ ഉ​​ത്ത​​ര​​വു വ​​രേ​​ണ്ട​​ത് കോ​​ട​​തി​​യി​​ൽ​​നി​​ന്നാ​​ണ്.

ഫെ​​ബ്രു​​വ​​രി 25 മു​​ത​​ൽ അ​​ഞ്ചു​​ദി​​വ​​സം കേ​​സ് കേ​​ൾ​​ക്കു​​മെ​​ന്ന് വെ​​സ്റ്റ് മി​​നി​​സ്റ്റ​​ർ ചീ​​ഫ് മ​​ജി​​സ്ട്രേ​​റ്റ് എ​​മ്മാ ആ​​ർ​​ബ​​ത്നോ​​ട്ട് അ​​റി​​യി​​ച്ചു.


ജാ​​മ്യ​​മെ​​ടു​​ത്തു മു​​ങ്ങി​​യ കേ​​സി​​ൽ ശി​​ക്ഷി​​ക്ക​​പ്പെ​​ട്ട് ബ​​ൽ​​മാ​​ർ​​ഷ് ജ​​യി​​ലി​​ൽ ക​​ഴി​​യു​​ന്ന അ​​സാ​​ൻ​​ജ് ഇ​​ന്ന​​ലെ വീ​​ഡി​​യോ ലി​​ങ്കി​​ലൂ​​ടെ കോ​​ട​​തി​​യു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ടു. ഹാ​​ക്കിം​​ഗ് ആ​​രോ​​പ​​ണം നി​​ഷേ​​ധി​​ച്ച അ​​സാ​​ൻ​​ജ് വി​​ക്കി​​ലീ​​ക്സ് പ്ര​​സാ​​ധ​​ക​​ർ മാ​​ത്ര​​മാ​​ണെ​​ന്നു വ്യ​​ക്ത​​മാ​​ക്കി. ഇ​​റാ​​ക്ക്, അ​​ഫ്ഗാ​​ൻ യു​​ദ്ധ​​ങ്ങ​​ൾ സം​​ബ​​ന്ധി​​ച്ചും യു​​എ​​സ് ഇ​​ന്‍റ​​ലി​​ജ​​ൻ​​സ് കേ​​ബി​​ൾ സ​​ന്ദേ​​ശ​​ങ്ങ​​ൾ സം​​ബ​​ന്ധി​​ച്ചും ആ​​യി​​ര​​ക്ക​​ണ​​ക്കി​​നു ര​​ഹ​​സ്യ ഫ​​യ​​ലു​​ക​​ൾ ചോ​​ർ​​ത്തി വി​​ക്കി​​ലീ​​ക്സ് പ്ര​​സി​​ദ്ധീ​​ക​​രി​​ച്ച​​ത് അ​​മേ​​രി​​ക്ക​​യ്ക്ക് വ​​ലി​​യ ത​​ല​​വേ​​ദ​​ന സൃ​​ഷ്ടി​​ച്ചി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.