മത്സ്യത്തൊഴിലാളികളെ ശ്രീലങ്ക വിട്ടയച്ചു
Saturday, June 15, 2019 11:45 PM IST
കൊ​​​ളം​​​ബോ: സ​​​മു​​​ദ്രാ​​​തി​​​ർ​​​ത്തി ലം​​​ഘി​​​ച്ചു​​​വെ​​​ന്ന കു​​​റ്റ​​​ത്തി​​​നു ര​​​ണ്ടു മാ​​​സം മു​​​ന്പ് ല​​​ങ്ക​​​ൻ നാ​​​വി​​​ക​​​സേ​​​ന പി​​​ടി​​​കൂ​​​ടി​​​യ 18 ഇ​​​ന്ത്യ​​​ൻ മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളെ വി​​​ട്ട​​​യ​​​ച്ചു. കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണു മോ​​​ച​​​ന​​​മെ​​​ന്നു ശ്രീ​​​ല​​​ങ്ക​​​ൻ അ​​​ധി​​​കൃ​​​ത​​​ർ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.