മാലിന്യം തിരിച്ചയച്ച് ഇന്തോനേഷ്യ
Saturday, June 15, 2019 11:45 PM IST
ജ​​​​ക്കാ​​​​ർ​​​​ത്ത: യു​​​​എ​​​​സി​​​​ൽ​​​​നി​​​​ന്ന് എ​​​​ത്തി​​​​യ അ​​​​ഞ്ച് ക​​​​ണ്ടെ​​​​യ്ന​​​​ർ മാ​​​​ലി​​​​ന്യം ഇ​​​​ന്തോ​​​​നേ​​​​ഷ്യ തി​​​​രി​​​​ച്ച​​​​യ​​​​ച്ചു. ക​​​​ട​​​​ലാ​​​​സ് അ​​​​വ​​​​ശി​​​​ഷ്ട​​​​ങ്ങ​​​​ളെ​​​​ന്ന പേ​​​​രി​​​​ലാ​​​​ണ് എ​​​​ത്തി​​​​യ​​​​ത്. പ​​​​രി​​​​ശോ​​​​ധ​​​​ന ന​​​​ട​​​​ത്തി​​​​യ​​​​പ്പോ​​​​ൾ പ്ലാ​​​​സ്റ്റി​​​​ക് മാ​​​​ലി​​​​ന്യ​​​​വും ഡ​​​​യ​​​​പ്പ​​​​റു​​​​ം ക​​​​ണ്ടെ​​​​ത്തി. ഇ​​​​ന്തോ​​​​നേ​​​​ഷ്യ കു​​​​പ്പ​​​​ത്തൊ​​​​ട്ടി​​​​യ​​​​ല്ലെ​​​​ന്ന് പ​​​​രി​​​​സ്ഥി​​​​തി മ​​​​ന്ത്രാ​​​​ല​​​​യ​​​​ത്തി​​​​ലെ മു​​​​തി​​​​ർ​​​​ന്ന ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ൻ സ​​​​യി​​​​ദ് മു​​​​ഹാ​​​​ദ​​​​ർ പ​​​​റ​​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.