സാദിഖ് ഖാൻ ദുരന്തമെന്ന് ഡോണൾഡ് ട്രംപ്
സാദിഖ് ഖാൻ ദുരന്തമെന്ന് ഡോണൾഡ് ട്രംപ്
Monday, June 17, 2019 12:50 AM IST
വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: പാ​​​ക് വം​​​ശ​​​ജ​​​നാ​​​യ ല​​​ണ്ട​​​ൻ മേ​​​യ​​​ർ സാ​​​ദി​​​ഖ് ഖാ​​​നെ​​​തി​​​രേ ശ​​കാ​​ര​​വ​​​ർ​​​ഷം ചൊ​​​രി​​​ഞ്ഞ് യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പ്. ഖാ​​​ൻ ഒ​​​രു ദു​​​ര​​​ന്ത​​​മാ​​​ണെ​​​ന്ന് ട്രം​​​പ് ട്വീ​​​റ്റ് ചെ​​​യ്തു. അ​​​ടു​​​ത്ത ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ ല​​​ണ്ട​​​നി​​​ലു​​​ണ്ടാ​​​യ ക​​​ത്തി​​​ക്കു​​​ത്ത്, വെ​​​ടി​​​വ​​​യ്പ് അ​​​ക്ര​​​മ​​​സം​​​ഭ​​​വ​​​ങ്ങ​​​ൾ​​​ക്ക് ഉ​​​ത്ത​​​ര​​​വാ​​​ദി ഇ​​​ദ്ദേ​​​ഹ​​​മാ​​​ണ്. ല​​​ണ്ട​​​ൻ ന​​​ഗ​​​ര​​​ത്തെ ന​​​ശി​​​പ്പി​​​ക്കു​​​ന്ന അ​​​യാ​​​ൾ ഒ​​​രു ദേ​​​ശീ​​​യ അ​​​പ​​​മാ​​​ന​​​മാ​​​ണ്. ല​​​ണ്ട​​​നു പു​​​തി​​​യ മേ​​​യ​​​ർ വേ​​​ണം. അ​​​യാ​​​ളെ മാ​​​റ്റ​​​ണം. -ട്രം​​​പ് പ​​​റ​​​ഞ്ഞു.


സാ​​​ദി​​​ഖ് ഖാ​​​ൻ ട്വി​​​റ്റ​​​റി​​​ലൂ​​​ടെ ട്രം​​​പി​​​നെ വി​​​ശ​​​മ​​​ർ​​​ശി​​​ക്കാ​​​റു​​​ണ്ട്. അ​​​ടു​​​ത്തി​​​ടെ ബ്രി​​​ട്ട​​​ൻ സ​​​ന്ദ​​​ർ​​​ശി​​​ച്ച ട്രം​​​പി​​​ന് ഊ​​​ഷ്മ​​​ള വ​​​ര​​​വേ​​​ല്പു ന​​​ല്കി​​​യ​​​തി​​​നെ അ​​​ദ്ദേ​​​ഹം വി​​​മ​​​ർ​​​ശി​​​ച്ചി​​​രു​​​ന്നു. ഇ​​​രു​​​പ​​​താം നൂ​​​റ്റാ​​​ണ്ടി​​​ലെ ഫാ​​​സി​​​സ്റ്റു​​​ക​​​ളെ പോ​​​ലെ​​​യാ​​​ണ് ട്രം​​​പെ​​​ന്നും ഖാ​​​ൻ മു​​​ന്പു പ​​​റ​​​ഞ്ഞി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.