നോട്ടർഡാം: ദിവ്യബലിയിൽ പങ്കെടുത്തത് ഹെൽമറ്റ് ധരിച്ച്
നോട്ടർഡാം: ദിവ്യബലിയിൽ പങ്കെടുത്തത് ഹെൽമറ്റ് ധരിച്ച്
Monday, June 17, 2019 12:50 AM IST
പാ​​​രീ​​​സ്: അ​​​ഗ്നി​​​ബാ​​​ധ നേ​​​രി​​​ട്ട് ര​​​ണ്ടു മാ​​​സം തി​​​ക​​​ഞ്ഞ ശ​​​നി​​​യാ​​​ഴ്ച നോ​​​ട്ട​​​ർ​​​ഡാം ക​​​ത്തീ​​​ഡ്ര​​​ലി​​​ൽ ന​​​ട​​​ന്ന ദി​​​വ്യ​​​ബ​​​ലി​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ത്ത​​​വ​​​ർ സു​​​ര​​​ക്ഷ​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി ഹെ​​​ൽ​​​മെ​​​റ്റ് ധ​​​രി​​​ച്ചു.

ക​​​ത്തീ​​​ഡ്ര​​​ലി​​​ലി​​​ന്‍റെ കി​​​ഴ​​​ക്കു​​​ഭാ​​​ഗ​​​ത്തു​​​ള്ള ക​​​ന്യാ​​​മ​​​റി​​​യ​​​ത്തി​​​ന്‍റെ ചാ​​​പ്പ​​​ലി​​​ലാ​​​യി​​​രു​​​ന്നു ദി​​​വ്യ​​​ബ​​​ലി. പു​​​രോ​​​ഹി​​​ത​​​ന്മാ​​​രും ക​​​ത്തീ​​​ഡ്ര​​​ലി​​​ലെ ജോ​​​ലി​​​ക്കാ​​​രും അ​​​ട​​​ക്കം മു​​​പ്പ​​​തോ​​​ളം പേ​​​രാ​​​ണ് ദി​​​വ്യ​​​ബ​​​ലി​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ത്ത​​​ത്. പാ​​​രീ​​​സ് ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മൈ​​​ക്ക​​​ൽ ഓ​​​പെ​​​റ്റി​​​റ്റ് ശു​​​ശ്രൂ​​​ഷ​​​ക​​​ൾ​​​ക്കു നേ​​​തൃ​​​ത്വം ന​​​ല്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.