പാക്കിസ്ഥാനിൽ ബ്ലോഗർ വെട്ടേറ്റു മരിച്ചു
പാക്കിസ്ഥാനിൽ ബ്ലോഗർ വെട്ടേറ്റു മരിച്ചു
Tuesday, June 18, 2019 12:48 AM IST
ഇ​​സ്‌​​ലാ​​മാ​​ബാ​​ദ്: സൈ​​ന്യ​​ത്തെ​​യും ഐ​​എ​​സ്ഐ​​യെ​​യും വി​​മ​​ർ​​ശി​​ച്ച ബ്ളോ​​ഗ് എ​​ഴു​​ത്തു​​കാ​​ര​​ൻ മു​​ഹ​​മ്മ​​ദ് ബി​​ലാ​​ൽ ഖാ​​ൻ അ​​ക്ര​​മി​​യു​​ടെ വെ​​ട്ടേ​​റ്റു മ​​രി​​ച്ചു. അ​​മ്മാ​​വ​​നു​​മൊ​​ത്ത് വ​​ർ​​ത്ത​​മാ​​നം പ​​റ​​ഞ്ഞി​​രി​​ക്കു​​ന്പോ​​ൾ കി​​ട്ടി​​യ ഫോ​​ൺ​​കോ​​ളി​​നെ​​ത്തു​​ട​​ർ​​ന്നു പു​​റ​​ത്തെ​​ത്തി​​യ ഖാ​​നെ അ​​ക്ര​​മി ത​​ട്ടി​​ക്കൊ​​ണ്ടു​​പോ​​യി കൊ​​ല​​പ്പെ​​ടു​​ത്തു​​ക​​യാ​​യി​​രു​​ന്നു. ഞാ​​യ​​റാ​​ഴ്ച രാ​​ത്രി​​യാ​​ണു സം​​ഭ​​വം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.