ഗോലാനിൽ ട്രംപിന്‍റെ പേരിൽ സെറ്റിൽമെന്‍റ്
ഗോലാനിൽ ട്രംപിന്‍റെ പേരിൽ സെറ്റിൽമെന്‍റ്
Tuesday, June 18, 2019 12:48 AM IST
ജ​​റു​​സ​​ലം: സി​​റി​​യ​​യി​​ൽ​​നി​​ന്ന് ഇ​​സ്ര​​യേ​​ൽ പി​​ടി​​ച്ചെ​​ടു​​ത്ത ഗോ​​ലാ​​ൻ കു​​ന്നു​​ക​​ളി​​ലെ ഒ​​രു പാ​​ർ​​പ്പി​​ട കേ​​ന്ദ്ര​​ത്തി​​ന് യു​​എ​​സ് പ്ര​​സി​​ഡ​​ന്‍റ് ട്രം​​പി​​ന്‍റെ പേ​​രി​​ട്ടു. ഞാ​​യ​​റാ​​ഴ്ച ന​​ട​​ന്ന ച​​ട​​ങ്ങി​​ൽ പ്ര​​ധാ​​ന​​മ​​ന്ത്രി നെ​​ത​​ന്യാ​​ഹു​​വും യു​​എ​​സ് സ്ഥാ​​ന​​പ​​തി ഡേ​​വി​​ഡ് ഫ്രീ​​ഡ്മാ​​നും സം​​ബ​​ന്ധി​​ച്ചു. ""ഈ ​​ബ​​ഹു​​മ​​തി​​ക്ക് നെ​​ത​​ന്യാ​​ഹു​​വി​​നും ഇ​​സ്ര​​യേ​​ലി​​നും ന​​ന്ദി’’- ട്രം​​പ് ട്വീ​​റ്റു ചെ​​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.