ജപ്പാനിൽ ഭൂകന്പം; സുനാമി മുന്നറിയിപ്പ്
ജപ്പാനിൽ ഭൂകന്പം; സുനാമി മുന്നറിയിപ്പ്
Wednesday, June 19, 2019 12:42 AM IST
ടോ​​ക്കി​​യോ: വ​​ട​​ക്കു​​പ​​ടി​​ഞ്ഞാ​​റ​​ൻ ജ​​പ്പാ​​നി​​ൽ യ​​മാ​​ഗ​​ട പ്ര​​വി​​ശ്യ​​യി​​ൽ റി​​ക്ട​​ർ സ്കെ​​യി​​ലി​​ൽ 6.8 തീ​​വ്ര​​ത രേ​​ഖ​​പ്പെ​​ടു​​ത്തി​​യ ഭൂ​​ക​​ന്പം അ​​നു​​ഭ​​വ​​പ്പെ​​ട്ടു. ഇ​​തെ​​ത്തു​​ട​​ർ​​ന്നു സു​​നാ​​മി മു​​ന്ന​​റി​​യി​​പ്പു ന​​ൽ​​കി. ബു​​ള്ള​​റ്റ് ട്രെ​​യി​​ൻ സ​​ർ​​വീ​​സു​​ക​​ൾ നി​​ർ​​ത്തി​​വ​​യ്ക്കു​​ക​​യു ഏ​​താ​​നും റോ​​ഡു​​ക​​ൾ അ​​ട​​യ്ക്കു​​ക​​യും ചെ​​യ്തു. ആ​​ണ​​വ​​നി​​ല​​യ​​ങ്ങ​​ൾ​​ക്കു കു​​ഴ​​പ്പ​​മി​​ല്ലെ​​ന്നു ചീ​​ഫ് സെ​​ക്ര​​ട്ട​​റി അ​​റി​​യി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.