ചൈനയിൽ വൻ ഭൂചലനം; 12 മരണം
ചൈനയിൽ വൻ ഭൂചലനം; 12 മരണം
Wednesday, June 19, 2019 12:42 AM IST
ബെ​​​യ്ജിം​​​ഗ്: തെ​​​ക്കു​​​പ​​​ടി​​​ഞ്ഞാ​​​റ​​​ൻ ചൈ​​​ന​​​യി​​​ലെ സി​​​ചു​​​വാ​​​ൻ പ്ര​​​വി​​​ശ്യ​​​യി​​​ലു​​​ണ്ടാ​​​യ അ​​​തി​​​ശ​​​ക്ത​​​മാ​​​യ ര​​​ണ്ടു ഭൂ​​​ച​​​ല​​​ന​​​ങ്ങ​​​ളി​​​ൽ 12 പേ​​​ർ മ​​​രി​​​ക്കു​​​ക​​​യും 125 പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​ൽ​​​ക്കു​​​ക​​​യും ചെ​​​യ്തു. തി​​​ങ്ക​​​ളാ​​​ഴ്ച രാ​​​ത്രി പ​​​തി​​​നൊ​​​ന്നി​​​നാ​​​ണ് ആ​​​ദ്യ ച​​​ല​​​നം ഉ​​​ണ്ടാ​​​യ​​​ത്. ഭൂ​​​ക​​​ന്പ​​​മാ​​​പി​​​നി​​​യി​​​ൽ 6.0 തീ​​​വ്ര​​​ത രേ​​​ഖ​​​പ്പെ​​​ടു​​​ത്തി. ചൊ​​​വ്വാ​​​ഴ്ച​​​യു​​​ണ്ടാ​​​യ ഭൂ​​​ക​​​ന്പം 5.3 തീ​​​വ്ര​​​ത​​​യു​​​ള്ള​​​താ​​​യി​​​രു​​​ന്നു.

യി​​​ബി​​​ൻ ന​​​ഗ​​​ര​​​ത്തി​​​ലെ ചാം​​​ഗ്‌​​​നിം​​​ഗി​​​ൽ വ​​​ലി​​​യ നാ​​​ശ​​​ന​​​ഷ്ടം നേ​​​രി​​​ട്ടു. നി​​​ര​​​വ​​​ധി ഭ​​​വ​​​ന​​​ങ്ങ​​​ളും കെ​​​ട്ടി​​​ട​​​ങ്ങ​​​ളും ത​​​ക​​​ർ​​​ന്നു. ഭ​​​വ​​​ന​​​ങ്ങ​​​ൾ ത​​​ക​​​ർ​​​ന്നാ​​​ണ് കൂ​​​ടു​​​ത​​​ൽ​​​ പേ​​​രും മ​​​രി​​​ച്ച​​​തെ​​​ന്ന് ദു​​​ര​​​ന്ത​​​നി​​​വാ​​​രണ അ​​​ധി​​​കൃ​​​ത​​​ർ പ​​​റ​​​ഞ്ഞു.


പ്ര​​​വി​​​ശ്യാ ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ ചെ​​​ങ്ഡു​​​വി​​​ലും ശ​​​ക്ത​​​മാ​​​യ കു​​​ലു​​​ക്കം അ​​​നു​​​ഭ​​​വ​​​പ്പെ​​​ട്ടു. ഭൂ​​​ക​​​ന്പ​​​ത്തി​​​ന് ഒ​​​രു മി​​​നി​​​ട്ട് മു​​​ന്പാ​​​യി ​​​മു​​​ന്ന​​​റി​​​യി​​​പ്പ് അ​​​ലാം മു​​​ഴ​​​ങ്ങി.അ​​​വ​​​ശി​​​ഷ്ട​​​ങ്ങ​​​ൾ​​​ക്കി​​​ട​​​യി​​​ൽ കു​​​ടു​​​ങ്ങി​​​യ നാ​​​ലു പേ​​​രെ ര​​​ക്ഷ​​​പ്പെ​​​ടു​​​ത്തി. ര​​​ണ്ടു​​​പേ​​​രെ ര​​​ക്ഷി​​​ക്കാ​​​ൻ ശ്ര​​​മം തു​​​ട​​​രു​​​ന്നു.

ഭൂ​​​ക​​​ന്പ​​​ത്തി​​​ൽ ചി​​​ല പ്ര​​​ധാ​​​ന പാ​​​ത​​​ക​​​ളി​​​ൽ വി​​​ള്ള​​​ലു​​​ണ്ടാ​​​യി. യി​​​ബി​​​ൻ ന​​​ഗ​​​ര​​​ത്തെ​​​യും ചു​​​യോ​​​ഗ് കൗ​​​ണ്ടി​​​യെ​​​യും ബ​​​ന്ധ​​​ിപ്പി​​​ക്കു​​​ന്ന​​​ത​​​ട​​​ക്ക​​​മു​​​ള്ള ചി​​​ല പാ​​​ത​​​ക​​​​ൾ അ​​​ട​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.