മലേഷ്യൻ വിമാനം വീഴ്ത്തൽ; നാലു പേർക്കെതിരേ കുറ്റം ചുമത്തി
മലേഷ്യൻ വിമാനം വീഴ്ത്തൽ; നാലു പേർക്കെതിരേ കുറ്റം ചുമത്തി
Thursday, June 20, 2019 12:13 AM IST
ആം​​​​സ്റ്റ​​​​ർ​​​​ഡാം: 2014ൽ ​​​​മ​​​​ലേ​​​​ഷ്യ​​​​ാ എ​​​​യ​​​​ർ​​​​ലൈ​​​​ൻ​​​​സ് വി​​​​മാ​​​​നം മി​​​​സൈ​​​​ലേ​​​​റ്റു ത​​​​ക​​​​ർ​​​​ന്ന് 298 പേ​​​​ർ മ​​​​രി​​​​ച്ച സം​​​​ഭ​​​​വ​​​​ത്തി​​​​ൽ മൂ​​ന്നു റ​​​​ഷ്യ​​​​ക്കാ​​​​ർ​​ക്കും ഒ​​രു യു​​​​ക്രെ​​​​യി​​​​ൻ സ്വ​​​​ദേ​​​​ശി​​​​ക്കും എ​​​​തി​​​​രേ നെ​​​​ഥ​​​​ർ​​​​ല​​​​ൻ​​​​ഡ്സ് സ​​​​ർ​​​​ക്കാ​​​​ർ കു​​​​റ്റം ചു​​​​മ​​​​ത്തി. വി​​ചാ​​ര​​ണ മാ​​ർ​​ച്ചി​​ൽ ആ​​രം​​ഭി​​ക്കും. നാ​​ലു​​പേ​​ർ​​ക്ക് എ​​തി​​രേ​​യും അ​​ന്ത​​ർ​​ദേ​​ശീ​​യ അ​​റ​​സ്റ്റ് വാ​​റ​​ന്‍റ് പു​​റ​​പ്പെ​​ടു​​വി​​ച്ചി​​ട്ടു​​ണ്ട്.

ആം​​​​സ്റ്റ​​​​ർ​​​​ഡാ​​​​മി​​​​ൽ​​​​നി​​​​ന്നു ക്വാ​​​​ലാ​​​​ലം​​​​പൂ​​​​രി​​​​ലേ​​​​ക്കു സ​​​ർ​​​വീ​​​സ് ന​​​ട​​​ത്തി​​​യ വി​​​​മാ​​​​നം(​​​എം​​​എ​​​ച്ച്17) 2014 ജൂ​​ലൈ 17നാ​​ണ് യു​​​​ക്രെ​​​​യി​​​​നു മു​​​​ക​​​​ളി​​​​ൽ വി​​മാ​​ന​​വേ​​ധ മി​​സൈ​​ലേ​​റ്റു ത​​​​ക​​​​ർ​​​​ന്ന് വി​​വി​​ധ രാ​​ജ്യ​​ക്കാ​​രാ​​യ 298 പേ​​ർ കൊ​​ല്ല​​പ്പെ​​ട്ട​​ത്. ആ ​​​​സ​​​​മ​​​​യ​​​​ത്ത് യു​​​​ക്രെ​​​​യി​​​​നി​​​​ൽ റ​​​​ഷ്യ​​​​ൻ പി​​​​ന്തു​​​​ണ​​​​യോ​​​​ടെ ക​​​​ലാ​​​​പം ന​​​​ട​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

റ​​​​ഷ്യ​​​​ക്കാ​​​​രാ​​​​യ ഇ​​​​ഗോ​​​​ർ ഗി​​​​ർ​​​​ക്കി​​​​ൻ, സെ​​​​ർ​​​​ജി ഡു​​​​ബി​​​​ൻ​​​​സ്കി, ഒ​​​​ലെ​​​​ഗ് പു​​​​ലാ​​​​റ്റോ​​​​വ്, യു​​​​ക്രെ​​​​യി​​​​ൻ​​​​കാ​​​​ര​​​​നാ​​​​യ ലി​​​​യോ​​​​ണി​​​​ഡ് ഖാ​​​​ർ​​​​ഷെ​​​​ങ്കോ എ​​​​ന്നി​​​​വ​​​​ർ​​​​ക്കെ​​​​തി​​​​രേ​​​​യാ​​​​ണ് കു​​​​റ്റം ചു​​​​ത്തി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്. വി​​​​മാ​​​​നം വീ​​​​ഴ്ത്തി​​​യ മി​​​​സൈ​​​​ൽ കൊ​​​​ണ്ടു​​​​വ​​​​ന്ന​​​​ത് ​​​​ഇ​​​​വ​​​​രാ​​​​ണെ​​​​ന്ന് ആ​​​​രോ​​​​പി​​​​ക്ക​​​​പ്പെ​​​​ടു​​​​ന്നു. മൂ​​ന്നു റ​​ഷ്യ​​ക്കാ​​രും റ​​ഷ്യ​​ൻ സൈ​​ന്യ​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ടു പ്ര​​വ​​ർ​​ത്തി​​ച്ചി​​രു​​ന്ന​​വ​​രാ​​ണ്.


നെ​​ഥ​​ർ​​ല​​ൻ​​ഡ്സ്, മ​​ലേ​​ഷ്യ, ഓ​​സ്ട്രേ​​ലി​​യ, ബ​​ൽ​​ജി​​യം, യു​​ക്രെ​​യ്ൻ എ​​ന്നീ രാ​​ജ്യ​​ങ്ങ​​ളി​​ലെ ഡി​​റ്റ​​ക്ടീ​​വു​​ക​​ളും പ്രോ​​സി​​ക്യൂ​​ട്ട​​ർ​​മാ​​രും അ​​ട​​ങ്ങി​​യ അ​​ന്ത​​ർ​​ദേ​​ശീ​​യ സം​​ഘ​​മാ​​ണ് അ​​ന്വേ​​ഷ​​ണം ന​​ട​​ത്തി റ​​ഷ്യ​​യു​​ടെ പ​​ങ്ക് വെ​​ളി​​ച്ച​​ത്തു കൊ​​ണ്ടു​​വ​​ന്ന​​ത്. റ​​ഷ്യ​​ൻ സൈ​​ന്യ​​ത്തി​​ന്‍റെ മി​​സൈ​​ൽ​​വേ​​ധ ബ്രി​​ഗേ​​ഡി​​ൽ​​നി​​ന്നു​​ള്ള മി​​സൈ​​ലാ​​ണ് വി​​മാ​​നം വീ​​ഴ്ത്താ​​ൻ ഉ​​പ​​യോ​​ഗി​​ച്ച​​തെ​​ന്ന് സം​​ഘം പ​​റ​​ഞ്ഞു. സം​​ഘ​​ത്തി​​ന്‍റെ ക​​ണ്ടെ​​ത്ത​​ലു​​ക​​ൾ അം​​ഗീ​​ക​​രി​​ക്കി​​ല്ലെ​​ന്നു നേ​​ര​​ത്തേ റ​​ഷ്യ വ്യ​​ക്ത​​മാ​​ക്കി​​യി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.