ഗ്രീൻപീസ് പ്രവർത്തകയെ കഴുത്തിനു പിടിച്ചു തള്ളിയ മന്ത്രിക്കു സസ്പെൻഷൻ
ഗ്രീൻപീസ് പ്രവർത്തകയെ  കഴുത്തിനു പിടിച്ചു തള്ളിയ  മന്ത്രിക്കു  സസ്പെൻഷൻ
Saturday, June 22, 2019 2:37 AM IST
ല​​ണ്ട​​ൻ: ഗ്രീ​​ൻ​​പീ​​സ് പ്ര​​വ​​ർ​​ത്ത​​ക​​യെ ക​​ഴു​​ത്തി​​നു പി​​ടി​​ച്ചു ത​​ള്ളി​​യ ബ്രി​​ട്ടീ​​ഷ് മ​​ന്ത്രി മാ​​ർ​​ക്ക് ഫീ​​ൽ​​ഡി​​നെ പ്ര​​ധാ​​ന​​മ​​ന്ത്രി തെ​​രേ​​സാ മേ ​​സ​​സ്പെ​​ൻ​​ഡ് ചെ​​യ്തു.​​ വി​​ദേ​​ശ​​കാ​​ര്യ വ​​കു​​പ്പി​​ൽ ഏ​​ഷ്യാ,പ​​സി​​ഫി​​ക് വി​​ഭാ​​ഗം മ​​ന്ത്രി​​യാ​​ണു മാ​​ർ​​ക്ക് ഫീ​​ൽ​​ഡ്.

മാ​​ൻ​​ഷ​​ൻ​​ ഹൗ​​സി​​ൽ ചാ​​ൻ​​സ​​ല​​ർ ഫി​​ലി​​പ് ഹാ​​മ​​ണ്ട് പ്ര​​സം​​ഗി​​ക്കു​​ന്പോ​​ൾ ഗ്രീ​​ൻ​​പീ​​സ് പ​​രി​​സ്ഥി​​തി പ്ര​​വ​​ർ​​ത്ത​​ക​​ർ പ്ര​​തി​​ഷേ​​ധ​​വു​​മാ​​യെ​​ത്തി. പ്ര​​സം​​ഗം കേ​​ട്ടു​​കൊ​​ണ്ടി​​രു​​ന്ന മ​​ന്ത്രി പെ​​ട്ടെ​​ന്ന് എ​​ഴു​​ന്നേ​​റ്റ് വ​​നി​​താ പ​​രി​​സ്ഥി​​തി പ്ര​​വ​​ർ​​ത്ത​​ക​​യെ ക​​ഴു​​ത്തി​​നു പി​​ടി​​ച്ചു ത​​ള്ളി ഹാ​​ളി​​നു പു​​റ​​ത്താ​​ക്കു​​ക​​യാ​​യി​​രു​​ന്നു. ഇ​​തി​​ന്‍റെ ടി​​വി ദൃ​​ശ്യം പു​​റ​​ത്തു​​വ​​ന്നി​​ട്ടു​​ണ്ട്. സു​​ര​​ക്ഷാ പ്ര​​വ​​ർ​​ത്ത​​ക​​ർ സ്ഥ​​ല​​ത്തി​​ല്ലാ​​യി​​രു​​ന്നു​​വെ​​ന്നും വ​​നി​​ത ആ​​യു​​ധ​​ധാ​​രി​​യാ​​ണെ​​ന്നു സം​​ശ​​യി​​ച്ചെ​​ന്നും മ​​ന്ത്രി ഫീ​​ൽ​​ഡ് വി​​ശ​​ദീ​​ക​​രി​​ച്ചു. അ​​വ​​രോ​​ട് മാ​​പ്പു ചോ​​ദി​​ക്കു​​ന്നു​​വെ​​ന്നും മ​​ന്ത്രി പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.