അൽഷബാബ് ഭീകരർ കെനിയൻ പോലീസ് ക്യാന്പ് ആക്രമിച്ചു
Sunday, June 23, 2019 12:13 AM IST
മൊ​​​ഗാ​​​ദി​​​ഷു: ​​​സൊ​​​മാ​​​ലി​​​യ​​​യി​​​ലെ അ​​​ൽ ഷ​​​ബാ​​​ബ് ഭീ​​​ക​​​ര​​​ർ അ​​​തി​​​ർ​​​ത്തി ​​​ക​​​ട​​​ന്ന് കെ​​​നി​​​യ​​​യി​​​ലെ പോ​​​ലീ​​​സ് ക്യാ​​​ന്പ് ആ​​​ക്ര​​​മി​​​ച്ച് ആ​​​യു​​​ധ​​​ങ്ങ​​​ളു​​​മാ​​​യി ക​​​ട​​​ന്നുക​​​ള​​​ഞ്ഞു. വ​​​ട​​​ക്കു​​​കി​​​ഴ​​​ക്ക​​​ൻ കെ​​​നി​​​യ​​​യി​​​ലെ ഗാ​​​രി​​​സ കൗ​​​ണ്ടി​​​യി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന റൂ​​​റ​​​ൽ ബോ​​​ർ​​​ഡ​​​ർ പ​​​ട്രോ​​​ൾ യൂ​​​ണി​​​റ്റി​​​ന്‍റെ ആ​​​സ്ഥാ​​​ന​​​ത്ത് വെ​​​ള്ളി​​​യാ​​​ഴ്ച അ​​​ർ​​​ധ​​​രാ​​​ത്രി​​​യി​​​ലാ​​​യി​​​രു​​​ന്നു ആ​​​ക്ര​​​മ​​​ണം. ഇ​​​വി​​​ടെ​​​യു​​​ണ്ടാ​​​യി​​​രു​​​ന്ന ആ​​​ശ​​​യ​​​വി​​​നി​​​മ​​​യ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ൾ ഭീ​​​ക​​​ര​​​ർ ത​​​ക​​​ർ​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.