ശ്രീലങ്കയിൽ അടിയന്തരാവസ്ഥ നീട്ടി
ശ്രീലങ്കയിൽ അടിയന്തരാവസ്ഥ നീട്ടി
Sunday, June 23, 2019 12:13 AM IST
കൊ​​ളം​​ബോ: ശ്രീ​​ല​​ങ്ക​​യി​​ലെ അ​​ടി​​യ​​ന്ത​​രാ​​വ​​സ്ഥ ഒ​​രു മാ​​സ​​ത്തേ​​ക്കു കൂ​​ടി നീ​​ട്ടി. ഇ​​തു​​സം​​ബ​​ന്ധി​​ച്ച ഗ​​സ​​റ്റ് വി​​ജ്ഞാ​​പ​​നം ഇ​​ന്ന​​ലെ പു​​റ​​ത്തി​​റ​​ക്കി. ഈ​​സ്റ്റ​​ർ​​ദി​​ന സ്ഫോ​​ട​​ന​​ത്തെ​​ത്തു​​ട​​ർ​​ന്ന് ഏ​​പ്രി​​ൽ 22നാ​​ണ് ആ​​ദ്യം അ​​ടി​​യ​​ന്ത​​രാ​​വ​​സ്ഥ പ്ര​​ഖ്യാ​​പി​​ച്ച​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.