ഈസ്റ്റാംബൂൾ മേയർ തെരഞ്ഞെടുപ്പിൽ ജയം പ്രതിപക്ഷത്തിന്
ഈസ്റ്റാംബൂൾ മേയർ തെരഞ്ഞെടുപ്പിൽ ജയം പ്രതിപക്ഷത്തിന്
Monday, June 24, 2019 12:12 AM IST
ഈ​​​​​സ്റ്റാം​​​​​ബൂ​​​​​ൾ: തു​​​​​ർ​​​​​ക്കി​​​​​യി​​​​​ലെ ഈ​​​​​സ്റ്റാം​​​​​ബൂ​​​​​ൾ ന​​​​​ഗ​​​​​ര​​​​​ത്തി​​​​​ലെ മേ​​​​​യ​​​​​ർ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​പ്പി​​ൽ മു​​​​​ൻ പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി​​യും ഭ​​ര​​ണ​​ക​​ക്ഷി​​യാ​​യ എ​​കെ പാ​​ർ​​ട്ടി​​യു​​ടെ സ്ഥാ​​നാ​​ർ​​ഥി​​യു​​മാ​​യ ബി​​​​​നാ​​​​​ലി യി​​​​​ൽ​​​​​ദി​​​​​റിം തോ​​ൽ​​വി സ​​മ്മ​​തി​​ച്ചു. എ​​കെ പാ​​ർ​​ട്ടി നേ​​താ​​വും തു​​ർ​​ക്കി പ്ര​​സി​​ഡ​​ന്‍റു​​മാ​​യ എ​​ർ​​ദോ​​ഗ​​നു തി​​രി​​ച്ച​​ടി​​യാ​​ണ് തെ​​ര​​ഞ്ഞെ​​ടു​​പ്പു ഫ​​ലം.

​​​97ശ​​ത​​മാ​​നം വോ​​ട്ടെ​​ണ്ണി​​യ​​പ്പോ​​ൾ പ്ര​​തി​​പ​​ക്ഷ റി​​പ്പ​​ബ്ളി​​ക്ക​​ൻ പീ​​പ്പി​​ൾ​​സ് പാ​​ർ​​ട്ടി സ്ഥാ​​നാ​​ർ​​ഥി എ​​ക്രെം ഇ​​​​​മാ​​​​​മോ​​​​​ഗ്ളു​​​​​വി​​ന് 53 ശ​​ത​​മാ​​നം വോ​​ട്ടു​​ണ്ടെ​​ന്ന് അ​​ന​​ഡോ​​ലു വാ​​ർ​​ത്താ ഏ​​ജ​​ൻ​​സി അ​​റി​​യി​​ച്ചു. യി​​ൽ​​ദി​​റി​​മി​​ന് 45 ശ​​ത​​മാ​​നം വോ​​ട്ടേ​​യു​​ള്ളു. “എ​​ന്‍റെ എ​​തി​​രാ​​ളി മു​​ന്നി​​ലാ​​ണെ​​ന്നു തോ​​ന്നു​​ന്നു. അ​​ദ്ദേ​​ഹ​​ത്തി​​ന് അ​​ഭി​​ന​​ന്ദ​​നം. തു​​ർ​​ക്കി​​യി​​ൽ ജ​​നാ​​ധി​​പ​​ത്യം ശ​​രി​​യാ​​യി പ്ര​​വ​​ർ​​ത്തി​​ക്കു​​ന്നു​​ണ്ടെ​​ന്നു തെ​​ര​​ഞ്ഞെ​​ടു​​പ്പു തെ​​ളി​​യി​​ച്ചു” -​​ യി​​ൽ​​ദി​​റിം പ​​റ​​ഞ്ഞു.


മാ​​ർ​​ച്ചി​​ലെ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ ഇ​​മാ​​മോ​​ഗ്ളു ജ​​യി​​ച്ചെ​​ങ്കി​​ലും ക്ര​​മ​​ക്കേ​​ടു ന​​ട​​ന്നെ​​ന്നു പ​​റ​​ഞ്ഞ് ഇ​​ല​​ക്‌​​ഷ​​ൻ ക​​മ്മീ​​ഷ​​ൻ തെ​​ര​​ഞ്ഞെ​​ടു​​പ്പു റ​​ദ്ദാ​​ക്കി വീ​​ണ്ടും വോ​​ട്ടെ​​ടു​​പ്പി​​ന് ഉ​​ത്ത​​ര​​വി​​ടു​​ക​​യാ​​യി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.